വിവാഹിതരാകാന്‍ പോകുന്ന പുരുഷന്മാർ വാസ്തു പ്രകാരം ഒഴിവാക്കേണ്ട 5 കാര്യങ്ങള്‍!!
നമ്മുക്കു ചുറ്റമുള്ള വസ്തുക്കള്‍ പോസ്റ്റീവ് ആയും നെഗറ്റീവ് ആയും നമ്മളെ സ്വാധീനിക്കുന്നുണ്ട്. ഇതില്‍ ഒന്നാണ് വാസ്തു. മനുഷ്യന്റെ ചുറ്റുമുള്ള വസ്തുക്കള്‍ വാസ്തു പ്രകാരം എത്തരത്തില്‍ എനര്‍ജികള്‍ പ്രധാനം ചെയ്യുന്നു എന്ന് പൂര്‍ണമായി ആര്‍ക്കും അറിയില്ല.
വിവാഹം കഴിക്കാന്‍ പോകുന്ന പുരുഷന്മാര്‍ വാസ്തു പ്രകാരം ജീവിതത്തില്‍ നിന്നും ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതൊക്കെ എന്നറിയാന്‍!!

കറുത്ത നിറത്തിലുള്ള വസ്തുക്കള്‍ ഒഴിവാക്കുക
കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍, ഉപയോഗിക്കുന്ന സാധനങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കുക.

കിടന്നുറങ്ങുന്ന സ്ഥാനം
കിഴക്കോട്ടോ, പടിഞ്ഞാറാട്ടോ തല വെച്ചു വേണം ഉറങ്ങാന്‍. ഇത്തരത്തില്‍ കിടപ്പുമുറിയില്‍ മാറ്റം വരുത്തുക.

കിടപ്പുമുറി
ഒന്നിലധികം ഡോറുകള്‍ ഉള്ള മുറി തിരഞ്ഞെടുക്കു, നല്ല സൂര്യ പ്രകാശം വേണം എന്നാണ് വാസ്തു പ്രകാരം പറയുന്നത്.

റൂമിലെ നിറം
ബെഡ് റൂമില്‍ ഇരുണ്ട നിറത്തിലുള്ള പെയിന്റ് ഉപയോഗിക്കരുത്. ഇളം നിറത്തിലുള്ള പെയിന്റുകള്‍ ഉപയോഗിക്കുക.

തെക്കു പടിഞ്ഞാറു ദിശയില്‍ ആകരുത്
വിവാഹം കഴിക്കാന്‍ പോകുന്ന പുരുഷന്മാരുടെ മുറിയുടെ മുന്‍ഭാഗം തെക്കുപടിഞ്ഞാറ് ഭാഗത്തേക്ക് ആകരുത്.












Click it and Unblock the Notifications