ആണുങ്ങളേ... ഇങ്ങനെ ചെയ്താല്‍ പിന്നെ നിങ്ങള്‍ക്കൊരിക്കലും സെക്‌സ് ചെയ്യാനാവില്ല!!! ഏഴ് കാര്യങ്ങള്‍

  • By: Desk
Subscribe to Oneindia Malayalam

സെക്‌സ് ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും ആകില്ലെന്ന് ഉറപ്പാണ്. ഇത് ഒരു പുരുഷ കേന്ദ്രീകൃത ലോകമാണെങ്കിലും പുരുഷന്‍മാര്‍ വിചാരിച്ചാല്‍ മാത്രം കാര്യങ്ങള്‍ നടക്കില്ല. സ്ത്രീകള്‍ കൂടി വിചാരിക്കണം.

എന്നാല്‍ സ്ത്രീകളെ അത്ര എളുപ്പത്തില്‍ സ്വാധീനത്തിലാക്കാനൊന്നും പുരുഷനെക്കൊണ്ട് കഴിയില്ല. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ആദ്യത്തെ സെക്‌സില്‍ തന്നെ കാര്യങ്ങള്‍ അവസാനിക്കും.

പൊതുവേ പുരുഷന്‍മാര്‍ക്ക് സംഭവിക്കുന്ന കാര്യമാണിത്. ഇതിലൊക്കെ എന്ത് എന്ന് ചിന്തിക്കാന്‍ വരട്ടെ, സ്ത്രീകള്‍ക്ക് ഇതെല്ലാം വലിയ കാര്യങ്ങളാണത്രെ.

വായ്‌നാറ്റം

വായ്‌നാറ്റം

സെക്‌സിന് മുമ്പ് നന്നായി വായ കഴുകിയില്ലെങ്കില്‍ എന്ത് എന്നൊന്നും പറയല്ലേ. വായ്‌നാറ്റം സഹിക്കാവുന്നതിലും അപ്പുറത്തുള്ള കാര്യമാണ് സ്ത്രീകള്‍ക്ക്. അവര്‍ക്ക് മാത്രമല്ല, പുരുഷന്‍മാര്‍ക്കും അങ്ങനെ തന്നെ.

ബെഡ്ഷീറ്റും

ബെഡ്ഷീറ്റും

ബെഡ്ഷീറ്റില്‍ ഒക്കെ എന്തിരിക്കുന്നു എന്ന് കരുതേണ്ട. പല ബാച്ചിലേഴ്‌സിന്റേയും ബെഡ് ഷീറ്റിന്റെ ്‌വസ്ഥ ദയനീയം ആയിരിക്കും. പക്ഷേ ബെഡ്ഷീറ്റ് മോശമായാല്‍ പിന്നെ കാമുകി നിങ്ങളെ അതോടെ ഉപേക്ഷിച്ചേക്കാം.

വൃത്തി

വൃത്തി

വൃത്തിയില്ലെങ്കില്‍ പിന്നെ സെക്‌സ് പോയിട്ട് ഒരു ചുംബനം പോലും നിങ്ങള്‍ക്ക് കിട്ടിക്കോളണം എന്നില്ല. ശരീരം മാത്രം വൃത്തിയായാല്‍ പോര, മുറിയും വൃത്തിയായിരിക്കണം.

സോപ്പ് എന്തിനാ

സോപ്പ് എന്തിനാ

സോപ്പ് ഇല്ലാത്ത ബാത്ത് റൂം ആണോ നിങ്ങളുടേത്? എങ്കില്‍ പണി പാളി എന്ന് ഉറപ്പിച്ചോളൂ. കുളിമുറിയില്‍ ഒരു സോപ്പ് പോലും സൂക്ഷിക്കാത്തവനെ ഏത് പെണ്ണാകും ഇഷ്ടപ്പെടുക.

ചൊറി

ചൊറി

ചെറിയും ചെരങ്ങും ഒന്നും ഒരു സ്ത്രീയും ഇഷ്ടപ്പെടില്ല. ഇനിയിപ്പോള്‍ നിങ്ങള്‍ക്ക് അത് ഇല്ലെന്ന് തന്നെ കരുതുക. ഗുഹ്യ ഭാഗത്ത് വെറുതേ ചൊറിയുന്നത് കണ്ടാല്‍ പോലും പ്രശ്‌നമാകുമെന്നാണ് പറയുന്നത്. ചൂടിന്റേയും വിയര്‍പ്പിന്റേയും ഒന്നും കഥപറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.

ചന്തി ചൊറിഞ്ഞാല്‍

ചന്തി ചൊറിഞ്ഞാല്‍

ചൊറിഞ്ഞു കൊണ്ടിരിക്കുക എന്നത് കാണാന്‍ ഒരു സുഖവും ഇല്ലാത്ത പരിപാടിയാണ്. ഇനിയിപ്പോള്‍ ചൊറിയുന്നത് ചന്തിയിലാണെങ്കിലോ... അതും പണിയാകും.

വിരല്‍

വിരല്‍

വിരലിനൊക്കെ മണമുണ്ടോ എന്നായിരിക്കും പലരും ചിന്തിക്കുക. ഇങ്ങനെ ചൊറിഞ്ഞ് നടന്നാല്‍ മണമായിരിക്കില്ല, ഒടുക്കത്തെ നാറ്റം ആയിരിക്കും. നിങ്ങള്‍ വിരല്‍ മണക്കുക കൂടി ചെയ്താല്‍ എല്ലാം അതോടെ തീരും.

സെയ്‌നപ്പ്

സെയ്‌നപ്പ്

സെയ്പ്പ് യെനിസേ എന്ന യുവതിയാണ് പുരുഷന്‍മാര്‍ക്കുള്ള ഈ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്. മാക്‌സിം എന്ന വെബ്‌സൈറ്റിലാണ് സെയ്‌നപ്പ് എഴുതിയിരിക്കുന്നത്.

സത്യം

സത്യം

ഈ പറയുന്ന കാര്യങ്ങളൊക്കെ സത്യം തന്നെ ആണോ എന്ന് നിങ്ങള്‍ സംശയിച്ചേക്കാം. ശരിയാണ് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇതൊക്കെ വലിയ പ്രശ്‌നമാകാനുള്ള സാധ്യത കുറവാണ്. പക്ഷേ വിദേശത്ത് പോയാല്‍ ഇതെല്ലാം സൂക്ഷിക്കുന്നത് നല്ലത് തന്നെ.

പ്രണയം

പ്രണയം

സെക്‌സ് എന്ന് പറയുന്നത് പ്രണയത്തിന്റെ ഉത്തുംഗത്തില്‍ സംഭവിക്കേണ്ട ഒന്നാണ് ശരിക്കും. അങ്ങനെയെങ്കില്‍ , തീവ്രാനുരാഗത്തിലാണെങ്കില്‍ ഇതൊന്നും ഒരു പ്രശ്‌നമേ ആകില്ലെന്ന് ഉറപ്പിക്കാം.

English summary
7 advice to men for their better relations. Things he should never do if he want to have sex again .
Please Wait while comments are loading...