ചില ശ്രീകൃഷ്ണന്മാരുണ്ട് നമ്മുടെ ഇടയില്‍ അവര്‍ക്ക് ചില ആകര്‍ഷണീയതയും;എന്താണെന്ന് അറിയണ്ടേ?
മുംബൈ: നമ്മുക്കിടയിലെ ചില സഹൃത്തുക്കളെ കുറിച്ച് നമ്മള് പറയും അവന് ശ്രീ കൃഷ്ണനാണെന്ന്. എപ്പോഴും അവരുടെ ഇടവും വലവും പെണ്‍കുട്ടികളുണ്ടാകും. പലപ്പോഴും അത്തരക്കാരക്കാരോട് നമുക്ക് അസൂയയും തോന്നിക്കാണും.
എന്നാല്‍ സ്ത്രീകള്‍ വട്ടമിട്ട് പറക്കുന്ന ഇത്തരം പുരുഷന്മാര്ക്ക് ചില ആകര്ഷികതയുണ്ട്. ഒരു പുരുഷനിലേക്ക് സ്ത്രീ ആകര്‍ഷിക്കപ്പെടാനുള്ള ഘടകങ്ങള്‍ എന്താണെന്ന് അറിയണ്ടേ... ഇതാ നോക്കൂ...

ശരീരം
കാത് കുത്തുകയും ടാറ്റൂ പതിച്ച് ശരീരം ആകര്‍ഷികമാക്കുകയും ചെയ്യുന്ന പുരുഷന്മാരില് സ്ത്രീകള്‍ ആകര്‍ഷകരാകും.

പണം
ഇത്തരത്തില്‍ ശരീരം ആകര്ഷികമാക്കുപന്ന പുരുഷന്മാര്ക്ക് സ്വാഭാവികമായും പണവും സാമൂഹ്യ പദവിയും ഉണ്ടാകും. ഇതും സ്ത്രീകളെ ആകര്‍ഷിക്കും.

ശബ്ദം
സ്ത്രീകളെ ആകര്‍ഷിക്കുന്നതിന് ശബ്ദത്തിന് പ്രധാന സ്ഥാനമുണ്ട്. ഘനഗംഭീരമായ ശബ്ദമുള്ള പുരുഷന്മാരെ സ്ത്രീകള്‍ ഏറെ ഇഷ്ടപ്പെടും

ഉയരം
പുരുഷന്മാരിലെ ഉയരം ഒരു പ്രധാന ആകര്ഷികതയാണ്. ഉയരമുള്ള പുരുഷന്മാര് സ്ത്രീകള്‍ക്ക് എന്നും ഹരമാണ്.

തമാശ
നിലവാരമുള്ള നല്ല തമാശ പറയുന്ന പുരുഷന്മാരെ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു.

മണം
ഗന്ധത്തിനും ആകര്‍ഷണത്തില്‍ പ്രധാന പങ്കുണ്ട്. നല്ല ഗന്ധമുള്ള പുരുഷന്മാര്ക്കൊപ്പം ഏറെ സമയം ചിലവഴിക്കാന്‍ സ്ത്രീകള്‍ ഇഷ്ടപ്പെടും.

ധൈര്യം
ആത്മ വീര്യവും ധൈര്യവുമുള്ള പുരുഷന്മാരെ സ്ത്രീകള്‍ക്ക് എന്നും ഇഷ്ടമാണ്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications