'ഒന്നു നിര്‍ത്താമോ സുഹൃത്തേ ഈ കത്തിയടി' എന്ന് പറയാതെ പറയാനുള്ള 9 മാര്‍ഗങ്ങള്‍!!
വ്യക്തികളെ ആകര്‍ഷിക്കാനും വെറുപ്പിക്കാനും സംസാരം കൊണ്ടു സാധിക്കും. ചിലര്‍ ഒരുപാടു സംസാരിച്ച് ആളുകളുടെ ആകര്‍ഷണീയത പിടിച്ചു പറ്റും. മറ്റു ചിലര്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ ഒന്നു നിര്‍ത്തി പോകാമോ എന്ന് ചോദിക്കാന്‍ തോന്നും.
മിക്ക സാഹചര്യത്തിലും അടുത്ത സുഹൃത്തുക്കളോ മേലുദ്യോഗസ്ഥരോ സംസാരിക്കുമ്പോള്‍ വാക്കുകള്‍ കൊണ്ട് അവരെ മുഷിപ്പിക്കുക വളരെ പ്രയായമാണ്. എന്നാല്‍ കത്തിയടിയില്‍ നിന്നും രക്ഷപ്പെടാന്‍ വേറെ സാഹചര്യം ഇല്ലാത്ത സാഹചര്യത്തില്‍ ഇത്തരം വഴികള്‍ നമ്മള്‍ക്കു സ്വീകരിക്കാം!!

കണ്ണുകള്‍ ഉപയോഗിച്ച്
ഒരു വ്യക്തിയുമായി സംസാരിക്കുമ്പോള്‍ കണ്ണുകളില്‍ നോക്കിയാണ് സംസാരത്തിലുള്ള താല്പര്യം പ്രകടമാക്കുന്നത്. സംസാരത്തില്‍ കണ്ണുകള്‍ക്ക് വലിയ പ്രാധാന്യമുള്ളതിനാല്‍ സംസാരിക്കുന്ന വ്യക്തിയുടെ കണ്ണില്‍ നിന്നും ശ്രദ്ധ മാറ്റി കളയുക. അതവരെ സംസാരിക്കുന്നതിന് നിന്നും നിരുത്സാഹപ്പെടുത്തും.
നിര്‍ബന്ധിത ചിരി
താല്പര്യമില്ലാത്ത പോലെ ചിരിക്കുക. ഇത് സംസാരം കേള്‍ക്കാന്‍ താല്പര്യമില്ലെന്ന് കാണിക്കും.

തലയാട്ടി കാണിക്കുക
സംസാരിക്കുന്നതിനിടയില്‍ അനാവശ്യമായി തലയാട്ടി കാണക്കുക. ഇത് പോകാനുള്ള തിരക്കിനെ സൂചിപ്പിക്കുന്നു.

മൂളുന്നതിന്റെ രീതി മാറ്റുക
ഒരാള്‍ സംസാരിക്കുമ്പോള്‍ അത് കേള്‍ക്കുന്നു എന്ന് അറിയിക്കാന്‍ 'ഹംം' ' ആഹാ' എന്നൊക്കെ തിരിച്ച് മൂളാറുണ്ട്. എന്നാല്‍ അത് കുറയ്ക്കുകയോ, നീട്ടി മൂളുകയോ ചെയ്യുത.

മറുപടി നല്‍കാതിരിക്കുക
സംസാരിക്കുന്ന വ്യക്തിയ്ക്ക് മറുപടി നല്‍കാതിരിക്കുന്നത് സംസാരിക്കുന്നവര്‍ക്ക് വിരക്തി അനുഭവപ്പെടുത്തുന്നു. ഏറ്റവും നല്ല മാര്‍ഗമാണിത്.

അഭിമുഖീകരിക്കുന്ന രീതി
സംസാരിക്കുന്ന വിഷയത്തില്‍ താല്പര്യമുള്ള സാഹചര്യത്തില്‍ ശരീരത്തിന്റെ ഇരിപ്പ് വശം വളരെ വ്യത്യസ്തമായിരിക്കും. സംസാരിക്കുന്ന വ്യക്തിയെ അഭിമുഖീകരിച്ച് ഇരിക്കുന്നത് അവര്‍ക്കും ഇഷ്ടമായിരിക്കും. എന്നാല്‍ അത് ഇല്ലാതാക്കുക.

കാലുകള്‍ ഇളക്കി ഇരിക്കുന്നത്
ഒരാള്‍ നമ്മളോട് സംസാരിക്കുമ്പോള്‍ അലസമായി കാലുകള്‍ ഇളക്കി ഇരിക്കുന്നത് സംസാരിക്കുന്ന വ്യക്തിയ്ക്ക് വളരെ വിരക്തി ഉണ്ടാക്കും.

പുറക്കോട്ട് നീങ്ങി നില്ക്കുക
നിന്നു കൊണ്ടാണ് സംസാരിക്കുന്നതെങ്കില്‍ പുറക്കോട്ട് മാറി നില്ക്കുന്നതോ, ചുവടുകള്‍ പുറക്കോട്ട് വെയ്ക്കുന്നതോ താല്പര്യമില്ലായ്മ കാണിക്കും.
ചെയ്തു കൊണ്ടിരുന്ന കാര്യത്തില്‍ തുടരുക
സംസാരം തുടരുമ്പോള്‍ എല്ലാം നിര്‍ത്തി ഒരു വ്യക്തിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കും. എന്നാല്‍ അത് നിര്‍ത്തി ചെയ്തു കൊണ്ടിരുന്ന കാര്യത്തില്‍ തുടരുക.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications