• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവ് ഒരു തുണിപ്പാവ, കുഞ്ഞുമുണ്ട്..ഇപ്പോള്‍ ചതിച്ചെന്ന് പറഞ്ഞ് യുവതി; അമ്പരപ്പ്‌

Google Oneindia Malayalam News

വിവാഹ ജീവിതത്തില്‍ ചില വഴക്കുകളും പിണക്കങ്ങളും ഒക്കെ ഉണ്ടാവുന്നത് സ്വാഭാവികമാണ്. രണ്ട് വ്യക്തികള്‍ ഒരുമിച്ച് ജീവിക്കുമ്പോള്‍ അതൊക്കെ ഉണ്ടാവും. ചിലപ്പോള്‍ എന്തെങ്കിലും വിഷയമൊക്കെ സംസാരിക്കുമ്പോള്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവും പിന്നെ അതിനെച്ചൊല്ലി വഴക്കുണ്ടാവും അങ്ങനൊക്കെയാണ് സംഭവങ്ങള്‍.

എന്നാല്‍ ഇനി പറയാന്‍ പോകുന്നത് തന്നെ വഞ്ചിച്ചെന്ന് പറഞ്ഞ് തന്റെ ഭര്‍ത്താവിന് ഉഗ്രന്‍ ശിക്ഷ കൊടുത്ത ഒരു യുവതിയെക്കുറിച്ചാണ്. എന്നാല്‍ ഈ യുവതി ആരെയാണ് വിവാഹം കഴിച്ചതെന്ന് കേട്ടാല്‍ നമ്മള്‍ ഒന്ന് അമ്പരക്കും. എങ്ങനെയാണ് അങ്ങനെയൊരു ഭര്‍ത്താവിനെ ശിക്ഷിക്കാന്‍ പറ്റുമെന്ന് ചിന്തിക്കുകയും ചെയ്യും..

pc: meirivone_santinha

1

മെറിവോന റോച്ച മോറസ് എന്നറിയപ്പെടുന്ന 37 കാരിയായ സ്ത്രീയാണ് ഈ കഥയിലെ നായിക. 2021 ഡിസംബറില്‍ ആണ് മാര്‍സെലോ എന്ന തുണി കൊണ്ടുള്ള പാവയെ യുവതി വിവാഹം കഴിക്കുന്നത്. പിന്നീട്, മാര്‍സെലിഞ്ഞോ എന്ന തന്റെ പാവക്കുട്ടിയുടെ ജനനം പോലും ആ സ്ത്രീ പ്രഖ്യാപിച്ചു. ആ സമയത്ത്, താൻ വീട്ടില്‍ പ്രസവിക്കുകയാണെന്ന് യുവതി പറഞ്ഞു, പ്രസവ പ്രക്രിയയില്‍ ഒരു ഡോക്ടറും നഴ്‌സും ഉള്‍പ്പെട്ടിരുന്നു.

എസ്‍ഡിപിഐ കൊടി എന്ന് കരുതി പോർച്ചുഗൽ പതാക വലിച്ചുകീറിയ യുവാവ് കുടുങ്ങി; കേസെടുത്ത് പോലീസ്എസ്‍ഡിപിഐ കൊടി എന്ന് കരുതി പോർച്ചുഗൽ പതാക വലിച്ചുകീറിയ യുവാവ് കുടുങ്ങി; കേസെടുത്ത് പോലീസ്

2

അടുത്തിടെ, മറ്റൊരു സ്ത്രീയുമായി ബന്ധത്തിലായി ഭർത്താവ് തന്റെ വിശ്വാസം തകർത്തുവെന്ന് യുവതി ആരോപിച്ചു. തന്റെ ഒരു സുഹൃത്ത് സംഭവത്തിന് ദൃക്‌സാക്ഷികളാണെന്നും അവർ കൂട്ടിച്ചേർത്തു. ഇതോടെ ഇവർക്ക് തന്റെ പാവ ഭർത്താവിൻ മേലുള്ള വിശ്വാസം ഇല്ലാതാവുകയായിരുന്നു. ഇവരുടെ ബന്ധത്തിൽ വിള്ളൽ വീണു. "രോ​ഗം ബാധിച്ച ഞങ്ങളുടെ മകൻ മാർസെലിഞ്ഞോയ്‌ക്കൊപ്പം മൂന്ന് രാത്രിയും മൂന്ന് പകലും ഞാൻ ആശുപത്രിയിൽ കിടക്കുമ്പോൾ മാർസെലോ മറ്റൊരു സ്ത്രീയുമായി ഒരു മോട്ടലിൽ പ്രവേശിക്കുന്നത് അവൾ കണ്ടുവെന്ന് ഒരു സുഹൃത്ത് വഴി ഞാൻ കണ്ടെത്തി," ആ സ്ത്രീ പറഞ്ഞു.

എസ്‍ഡിപിഐ കൊടി എന്ന് കരുതി പോർച്ചുഗൽ പതാക വലിച്ചുകീറിയ യുവാവ് കുടുങ്ങി; കേസെടുത്ത് പോലീസ്<br />എസ്‍ഡിപിഐ കൊടി എന്ന് കരുതി പോർച്ചുഗൽ പതാക വലിച്ചുകീറിയ യുവാവ് കുടുങ്ങി; കേസെടുത്ത് പോലീസ്

3

പിതാവിന്റെ പ്രവൃത്തികൾ മകനെ സാരമായി ബാധിച്ചിട്ടുണ്ടെന്നും മൊറേസ് പറഞ്ഞു. എന്നിരുന്നാലും, തന്റെ മകന് തന്റെ മാതാപിതാക്കളെ ആവശ്യമാണെന്ന് വിശ്വസിക്കുന്നതിനാൽ തന്റെ തുണിക്കഷണം പാവയെ വീട്ടിൽ നിന്ന് പുറത്താക്കാൻ അവൾ ആഗ്രഹിക്കുന്നില്ല.
തന്റെ ഏകാന്ത ജീവിതത്തെക്കുറിച്ച് മകൾ നിരന്തരം പരാതിപ്പെടുന്നത് കണ്ടതിന് ശേഷം മൊറേസിന്റെ അമ്മയുടെ സൃഷ്ടിയായിരുന്നു മാർസെലോ

Video: ട്രൂഡോ ചെയ്തത് ഇഷ്ടമായില്ല, ക്ഷോഭിച്ച് ഷി ജിന്‍പിംഗ്; സൗമ്യനായി ട്രൂഡോയും; വീഡിയോVideo: ട്രൂഡോ ചെയ്തത് ഇഷ്ടമായില്ല, ക്ഷോഭിച്ച് ഷി ജിന്‍പിംഗ്; സൗമ്യനായി ട്രൂഡോയും; വീഡിയോ

4


എന്നാൽ ഇതോതെ സംഭവം മാറിമറഞ്ഞു. മൊറോസിന് മാർസെലോയോട് പ്രണയം ആയി. അതിന് വിട്ടുനിൽക്കാൻ ആവാതായി.
ഒടുവിൽ ഒട്ടും പ്രതീക്ഷിക്കാത്ത ആ സംഭവം നടന്നു. തന്റെ കൂടെ എപ്പോഴും ഉള്ള ആ പാവയെ കല്യാണം കഴിക്കാൻ ആണ് യുവതി തീരുമാനിച്ചത്.
അസാധാരണമായ ഒരു വിവാഹ ചടങ്ങ് നടന്നു. യുവതി ആ പാവയെ കല്യാണ് കഴിച്ചു...കുട്ടികളായെന്ന് യുവതി പറയുകയും ചെയ്തു.

English summary
A Brazilian woman married a doll, and she said that her doll husband cheated her, Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X