ചൈനയിലെ ഈ കമ്മ്യുണിസ്റ്റു ശിക്ഷകള്‍ കണ്ടാല്‍ നിങ്ങള്‍ ഉറപ്പായും ഞെട്ടും !!കണ്ണടക്കും..
ചൈനയിലെ പരമ്പരാഗത ആത്മീയ സംഘമാണ് ഫലുന്‍ഗോങ് .യോഗ ധ്യാനം എന്നിവയിലൂടെയുളള ആരോഗ്യ സംരക്ഷണമാണ് ഇവരുടെ ലക്ഷ്യം.1990 ല്‍ ചൈനീസ് സര്‍ക്കാര്‍ തീവ്രവാദ ബന്ധമാരോപിച്ച് നിരോധിച്ച ഫലുന്‍ഗോങിന്റെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ്. 2009 വരെ 2000 ത്തോളം ഫലുന്‍ഗോങ് അനുയായികളെയാണ് ചൈനയിലെ കമ്മ്യുണിസ്റ്റ് സര്‍ക്കാര്‍ കൊന്നൊടുക്കിയത്.
ഫലുന്‍ഗോങ് നേതാക്കളെയും ക്രൂരമായി കൊന്നൊടുക്കി. ഇതു വരെ ഫലുന്‍ഗോങിന്റെ തീവ്രവാദ ബന്ധത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നു സര്‍ക്കാരിനു ലഭിച്ചിട്ടില്ല. ഇപ്പോഴും ചൈനയിലെ പല ഭാഗങ്ങളിലും കമ്മ്യുണിസ്റ്റുകള്‍ ഇവരെ തേടിപ്പിടിച്ച് നടപ്പാക്കുന്ന ശിക്ഷ കണ്ടാല്‍ ഞെട്ടും. മനുഷ്യത്വ രഹിതവും ക്രൂരവുമായാണ് ഇവരെ ശിക്ഷിക്കുന്നത്. ജീവനോടെ തിരിച്ചെത്തുന്നവര്‍ വളരെ വിരളമാണ്....ശിക്ഷകളെന്താണന്നറിയണ്ടേ...

ഇലക്ട്രിക് ഷോക്ക്
ഫലുന്‍ഗോങ് സംഘത്തില്‍പ്പെട്ട സ്ത്രീകളെ പിടിച്ചുകൊണ്ടുവന്ന് ഇവര്‍ ക്രൂരമായി മാനഭംഗപ്പെടുത്തുന്നു. അതിനു ശേഷം സ്വകാര്യ ഭാഗങ്ങളില്‍ ഇലക്ട്രിക് ഷോക്കു നല്‍കും. ചുട്ടു പഴുപ്പിച്ച കത്തികൊണ്ട് സ്തനം ഛേദിക്കുക, ഇസ്തിരിപ്പെട്ടി ചൂടാക്കി അമര്‍ത്തുക തുടങ്ങിയ ഹീനമായ കൃത്യങ്ങളാണ് ഇവര്‍ നടത്തുന്നത്.

ഷോക്കിന്റെ ശക്തി കൂടാന്‍ വെള്ളത്തിലിടും
കഴുത്തിനും തലയ്ക്കും ഉയര്‍ന്ന വോള്‍ട്ടേജില്‍ ഇലക്ട്രിക്ക് ഷോക്കു നല്‍കും. ഷോക്കിന്റെ ശക്തി കൂടാന്‍ ഇവരെ വെളളത്തിലിടുക പതിവാണ്

ചൂടുകാലമാണെങ്കില്‍ കടുത്ത സൂര്യപ്രകാശത്തില്‍ നിര്‍ത്തും
പിടിയിലാവുന്ന ഫലുന്‍ഗോങ് അനുയായികളെ തണുപ്പുകാലത്ത് ഐസ്‌ക്യൂബുകള്‍ക്കു മുകളില്‍ കിടത്തും. വേനല്‍ക്കാലമാണെങ്കില്‍ സൂര്യാഘാതമേല്‍ക്കാനിടയുളള സ്ഥലത്ത് മാസങ്ങളോളം ചങ്ങലക്കിടും

ഇരുട്ടുമുറിയില്‍ പൂട്ടിയിടും
ഗര്‍ഭിണികളായ ഫലുന്‍ഗോങ് അനുയായികളെ പിടിച്ചുകൊണ്ടു വന്ന് ഗര്‍ഭഛിദ്രം നടത്തും. ഇരുട്ടുമുറിയില്‍ ഭക്ഷണം നല്‍കാതെ മാസങ്ങളോളം പൂട്ടിയിടുന്നതും പതിവാണ്.

മൂക്കില്‍ കൂടി ഭക്ഷണം
സ്വകാര്യ ഭാഗങ്ങളിലുള്‍പ്പെടെ സിഗരറ്റ് കൊണ്ടു പൊളളിക്കുക ,യാതൊരു പരിശീലനവുമില്ലാതെ മൂക്കില്‍ കൂടി ഭക്ഷണം നല്‍കുക ക്രൂരമായ കൃത്യങ്ങളും ഇവര്‍ നടത്തുന്നു


Click it and Unblock the Notifications