60 ലക്ഷം കടം വാങ്ങി യുവാവ്; കാരണം കേട്ടാല്‍ ഞെട്ടും, തിരിച്ചടവിലൂടെ കിട്ടുന്നത് എട്ടിന്റെ പണി
ലണ്ടന്‍: ഒരാവശ്യത്തിന് പണം വാങ്ങുന്നത് നമുക്കെല്ലാവര്‍ക്കും പണം വാങ്ങുന്നത് സര്‍വ സാധാരണമായ കാര്യമാണ്. നമ്മളെല്ലാവരും അത് വാങ്ങാറുമുണ്ട്. എന്നാല്‍ ഒരു യുവാവ് വാങ്ങിയ തുക കേട്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. അതിലേറെ ഞെട്ടല്‍ കടംവാങ്ങിയത് എന്ത് കാര്യത്തിനാണെന്ന് കേട്ടിട്ടാണ്. തിരിച്ചടവ് വരുന്ന തുക കേട്ട് യുവാവ് തന്നെ ഞെട്ടിയിരിക്കുകയാണ്.
സംഭവം സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരിക്കുകയാണ്. ഇയാള്‍ പണം കടംവാങ്ങിയത് ഒരു സര്‍ജറിക്കാണ്. ഒരാവശ്യവുമില്ലാത്ത ഒരു സര്‍ജറിയാണിത്. ഇയാള്‍ക്ക് കിട്ടിയ തിരിച്ചടി പോരെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വിശദമായ വിവരങ്ങളിലേക്ക്.....

സര്‍ജറിക്ക് വേണ്ടിയാണ് ഈ യുവാവ് വന്‍ തുക കടം വാങ്ങിയത്. അതിന്റെ കാരണമാണ് അമ്പരപ്പിക്കുന്നത്. തന്റെ ഉയരം ഒന്ന് വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് ഇയാള്‍ ഇത്രയും തുക കടം വാങ്ങിയത്. സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ചിരിക്കുകയാണ് ഈ കാരണം. എന്നാല്‍ യുവാവിന് നല്ല അസ്സല് എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത്. ഒരു ലക്ഷം രൂപയോളം ഇയാള്‍ കടം വാങ്ങിയ തുകയ്ക്ക് പകരമായി അടയ്ക്കേണ്ടി വരും. അടുത്ത അഞ്ച് വര്‍ഷത്തോളം അടച്ചാല്‍ മാത്രമേ ഈ കടം തീര്‍ക്കാനാവൂ. ഒരു സര്‍ജറി വരുത്തി വെച്ചതാണ് കുഴപ്പങ്ങളാണിത്.

ജോണ്‍ ലവ്ഡേല്‍ എന്ന യുവാവിന്റേതാണ് ഈ കഥ. 75000 ഡോളറാണ് ജോണ്‍ കടംവാങ്ങിയത്. ഏകദേശം പത്ത് ലക്ഷത്തോളം രൂപ വരുമിത്. മാസങ്ങള്‍ക്ക് നീണ്ട് നില്ക്കുന്ന ലെഗ് ലെങ്ത് സര്‍ജറിയാണിത്. ഇത് ചെയ്യുന്നതിലൂടെ കാലിന്റെ വലിപ്പം വര്‍ധിക്കും. അതിലൂടെ ഉയരവും വര്‍ധിക്കും. ഓണ്‍ലൈന്‍ ബാങ്കായ സോഫിയില്‍ നിന്നാണ് ഇയാള്‍ വായ്പയെടുത്തതെന്ന് ജിക്യു റിപ്പോര്‍ട്ടില്‍ പറയുന്നു. കാലിന്റെ വലിപ്പം വര്‍ധിപ്പിക്കുന്ന സര്‍ജറിക്ക് വന്‍ തുകയാണ് ചെലവ് വരുന്നത്.

70000 ഡോളര്‍ മുതല്‍ ഒന്നരലക്ഷം ഡോളര്‍ വരെയാണ് ഇത്തരം സര്‍ജറികളുടെ ചെലവ്. ഒരു രോഗിയുടെ ആവശ്യം പോലെയിരിക്കും സര്‍ജറിയുടെ ചെലവുകളും. എന്തിനാണ് ഉയരം വര്‍ധിപ്പിക്കുന്നതെന്ന ചോദ്യത്തിന് തലതിരിഞ്ഞ ഉത്തരമാണ് ഇയാള്‍ നല്‍കുന്നത്. എന്ത് കാര്യവും എളുപ്പമായി തീരും ഉയരം വര്‍ധിക്കുന്നത് കൊണ്ടെന്ന് ജോണ്‍ പറയുന്നു. ലോകം അവര്‍ക്ക് മുന്നില്‍ കുനിഞ്ഞിരിക്കും. നിങ്ങളെ വളരെ നല്ലൊരു രീതിയിലായിരിക്കും മറ്റുള്ളവര്‍ കാണുക. അതാണ് ഉയരമുള്ളയാളാണെങ്കിലുള്ള ഗുണം. ജിമ്മില്‍ വെച്ച് ഒരുപാട് പേര് തന്നെ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും ജോണ്‍ പറഞ്ഞു.

അതേസമയം മാസത്തിലെ അടയ്ക്കാനുള്ള കുടിശ്ശികയാണ് ഇനി ജോണിന് മുന്നിലുള്ള വെല്ലുവിളി. 1200 ഡോളര്‍ മാസം ഇനി അടയ്ക്കേണ്ടി വരും. അടുത്ത വര്‍ഷം ഇത്രയും തുക അടച്ചാല്‍ മാത്രമേ മൊത്തം തുക തീരൂ. ഫേസ്ബുക്കിലൂടെയാണ് ഈ സര്‍ജറിയെ കുറിച്ച് ജോണ്‍ അറിഞ്ഞത്. ഡോ. കെവിന് ദേബിപ്രസാദാണ് ലെഗ് സര്‍ജറി ചെയ്യുന്നതില്‍ വിദഗ്ധന്‍. യുഎസ്സില്‍ കോസ്മെറ്റിക് ലെഗ് ലെങ്തനിങ് സര്‍ജറി ചെയ്യുന്ന വിരലിലെണ്ണാവുന്ന ചിലരില്‍ ഒരാളാണ് കെവിന്.

തുടയിലെ എളുകള് ഒന്ന് ഒടിക്കേണ്ടതായി വരും ഇത് ചെയ്യും മുമ്പ്. പകരം അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്ന മെറ്റല്‍ അവിടെ വെക്കും. ഇത് പതിയെ വളര്‍ന്ന് ഒരാളുടെ ഉയരത്തിലേക്ക് സംഭാവനം ചെയ്യും. മാസങ്ങള്‍ എടുത്താണ് എല്ലുകള്‍ പിന്നീട് വളരാന്‍ തുടങ്ങുക. നേരത്തെ കെവിന് ദേബിപ്രസാദ് ടെക്സസിലെ ഡല്ലാസില്‍ നിന്നുള്ള അല്‍ഫോണ്‍സോ ഫ്ളോറസിന് വേണ്ടി ഇങ്ങനൊരു ശസ്ത്രക്രിയ ചെയ്തിരുന്നു. അഞ്ചടി പതിനൊന്ന് ഇഞ്ചില്‍ നിന്ന് ആറടി ഒരിഞ്ചിലേക്ക് നീളം വര്‍ധിപ്പിക്കാനായിരുന്നു ഈ സര്‍ജറി.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications