Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകിക്ക് കൊടുക്കാനായി പോക്കറ്റില്‍ നിന്ന് മോതിരമെടുത്തു, നേരെ കടലിലേക്ക്, കാമുകനും ചാടി..പിന്നെ?

പ്രണയിച്ചാല്‍ മാത്രം പോരാ ആ പ്രണയം പറയാന്‍ ഇത്തിരി ധൈര്യവും വേണം. ധൈര്യം മാത്രം പോരല്ലോ, തന്റെ ഉള്ളിലെ പ്രണയം തന്റെ കാമുകിയോടോ കാമുകനോടോ തുറന്നുപറയാന്‍ നല്ലൊരു സമയം വേണം, സ്ഥലം വേണം മൊത്തത്തില്‍ റൊമാന്റിക് ആയ ഒരു അന്തരീക്ഷം വേണം.

അങ്ങനെ എല്ലാ അവസരങ്ങളും ഒത്തുവന്നപ്പോള്‍ ഈ കഥയിലെ നായകന്‍ തന്റെ കാമുകിയോട് പ്രണയം പറയാന്‍ തീരുമാനിച്ചു. പക്ഷേ കാര്യങ്ങള്‍ പ്രതീക്ഷിച്ചതുപോലെയല്ല നടന്നത്. നാടകീയമായിരുന്നു പിന്നെ അവിടെ നടന്നത്... അപ്പോഴാണ് അപ്രതീക്ഷിതമായ സംഭവം നടന്നത്.

1

കയ്യിലെ മോതിരം ഉരുണ്ട് വെള്ളത്തിലേക്ക് വീണു. ഇതോടെ പ്രൊപ്പോസൽ അലങ്കോലമായി എന്നുവ നിങ്ങൾ കരുതിയോ, എന്നാൽ സംഭവച്ചത് മറ്റൊന്ന് ആയിരുന്നു. മോതിരത്തിന്റെ പെട്ടി കയ്യിൽ നിന്ന് വീണ ആ നിമിഷം തന്നെ, ഒരു നിമിഷം പോലും പാഴാക്കാതെ, അവൻ കടലിലേക്ക് മുങ്ങിയിറങ്ങി, നിമിഷങ്ങൾക്ക് ശേഷം, വെള്ളത്തിന്റെ ആളങ്ങളിലേക്ക് വീണ മോതിരവുമായി അയാൾ മുങ്ങിപ്പൊങ്ങി....

2

ഇത് എന്റെ ഭാ​ഗ്യമാണ് നൂറ് ശതമാനം എന്റെ ഭാ​ഗ്യമാണ്, അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ സുഹൃത്ത് പകർത്തിയിരുന്നു. വെള്ളത്തിൽ നിന്ന് എടുത്ത മോതിരം കാമുക്ക് ഇട്ടുകൊടുക്കുകയും പ്രൊപ്പോസ് ചെയ്യുകയും ചെയ്തു. അവൾ‌ക്ക് സമ്മതമായിരുന്നു.

3

"എന്റെ പിൻ പോക്കറ്റിൽ മോതിരം ഉണ്ടായിരുന്നു, ഞാൻ അത് എടുക്കാനായി പോയപ്പോൾ, മോതിരപ്പെട്ടിയുടെ മൂല എന്റെ പോക്കറ്റിന് മുകളിൽ കുടുങ്ങി.. എന്റെ കൈകളിൽ നിന്ന് വഴുതി. അതുമുതൽ എല്ലാം തികച്ചും മങ്ങലായിരുന്നു! 'ഇത് സംഭവിക്കില്ല!' ഞാൻ വെള്ളത്തിലാണെന്ന് എനിക്കറിയാം, അത് പെട്ടെന്ന് മുങ്ങിപ്പോകുമെന്ന് എനിക്ക് അറിയാം, അതുകൊണ്ട് വെള്ളത്തിൽ ചാടാൻ ഞാൻ മടിച്ചില്ല, "മിസ്റ്റർ ക്ലൈൻ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.

4

''അത് ഡെക്കിൽ നിന്ന് കുതിച്ചുയരുന്നതും വെള്ളത്തിൽ വീഴുന്നതും ഞാൻ കണ്ടു, പക്ഷേ ഭാ​ഗ്യത്തിന് അത് പൊങ്ങി, അത് പിടിക്കാൻ എനിക്ക് അവസരം ലഭിച്ചു. അതിനുശേഷം എല്ലാം മങ്ങി. ഞാൻ പരിഭ്രാന്തരായി, റിംഗ് ബോക്‌സ് മുങ്ങുന്നതിന് അത് എടുക്കണമെന്നേ ഉണ്ടായിള്ളൂ, ഞാൻ വെള്ളത്തിൽ വീണാലും സാരമില്ല. ഭാഗ്യവശാൽ, എനിക്ക് മോതിരം വീണ്ടെടുക്കാൻ കഴിഞ്ഞു!" അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+