വിവാഹം ചെയ്‌തോളു പക്ഷെ ഇത്തരം പെണ്‍കുട്ടികളെ സൂക്ഷിക്കുന്നത് നല്ലതാണ്...
സ്ത്രീയുടെയും പുരുഷന്റെയും ജീവിതത്തില്‍ ഒരു പോലെ പ്രധാനപ്പെട്ട കാര്യമാണ് വിവാഹം. ജീവിതകാലം മുഴുവന്‍ സുഖവും ദുഖവും പങ്കിട്ട് ജീവിക്കേണ്ടവര്‍ പങ്കാളിയെ തിരഞ്ഞെടുക്കുന്നത് വളരെ ശ്രദ്ധാപ്പൂര്‍വ്വമായിരിക്കണം.
കുടുംബത്തിലെ സമാധാനത്തിനും സന്തോഷത്തിനും പ്രധാനപങ്കുവഹിക്കുന്നത് സ്ത്രീ തന്നെയാണ്. അപ്പോള്‍ വിവാഹം കഴിക്കുമ്പോള്‍ എത്തരത്തിലുള്ള പെണ്‍കുട്ടിയെ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കണം എന്നും പുരുഷന്മാര്‍ വ്യക്തമായി അറിഞ്ഞിരിക്കണം. സ്ത്രീകളെക്കുറിച്ച് വ്യാപ്തമായി പ്രതിപാദിച്ചിട്ടുള്ള ചാണക്യന്‍ പറയുന്നത് ഇത്തരം സ്ത്രീകളെ പങ്കാൡയായി തിരഞ്ഞെടുക്കരുത് എന്നാണ്. തുടര്‍ന്ന് വായിക്കൂ...

സൗന്ദര്യം കണ്ട് മയങ്ങരുത്
സ്ത്രീ സൗന്ദര്യത്തില്‍ മയങ്ങി പങ്കാളിയെ തെരഞ്ഞെടുക്കരുത്. സ്ത്രീയുടെ ബാഹ്യ സൗന്ദര്യം ജീവിതത്തില്‍ പ്രയോജനം ചെയ്യില്ല. മറ്റുള്ളരോട് നന്നായി പെരുമാറുന്നതിനും സ്‌നേഹിക്കുന്നതിനും മനസ്സിന് സൗന്ദര്യമുള്ളവരെ തെരഞ്ഞെടുക്കണം. ഇവരെ കാഴ്ചയില്‍ കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല.

കുടുംബ പശ്ചാത്തലം
പെണ്‍കുട്ടി സമ്പന്നയായ കുടുംബത്തില്‍ ജനിച്ചത് കൊണ്ട് നന്നായിരിക്കണം എന്നില്ല. സമ്പത്ത് നല്ല സ്വഭാവത്തെ നല്‍കണം എന്നില്ല. നല്ല കുടുംബത്തില്‍ ജനിച്ചാല്‍ നല്ല ഗുണങ്ങള്‍ ഉണ്ടാകും എന്നാല്‍ അത് സമ്പത്തിനെ അടിസ്ഥാനപ്പെടുത്തിയാകില്ല.
കള്ളങ്ങള്‍മാത്രം പറയുന്നവരെ
കള്ളം പറഞ്ഞ് സ്വന്തം കാര്യം നേടിയെടുക്കാന്‍ സാമര്‍ത്ഥ്യം കാണിക്കുന്ന സ്ത്രീകളെ പങ്കാളിയായി സ്വീകരിക്കരുത്.

വിശ്വാസവഞ്ചന
വിവാഹം കഴിക്കുന്നതിന് മുന്‍പ് പെണ്‍കുട്ടിയ്ക്ക് ഇത്തരം ശീലങ്ങളുണ്ടോ എന്ന് കണ്ടെത്തുന്നത് വളരെ പ്രയാസമായിരിക്കും എങ്കിലും വിശ്വാസവഞ്ചന പെണ്‍കുട്ടികളില്‍ വളരെ മോശം സ്വഭാവമാണ്.

വീട്ടു ജോലികള്‍ അറിയാത്തവര്‍
പെണ്‍കുട്ടികള്‍ വീട്ടുജോലികള്‍ ചെയ്യുന്നത് സാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കും. എല്ലാവര്‍ക്കും എല്ലാം അറിഞ്ഞെന്ന് വരില്ല. എന്നാല്‍ വീട്ടില്‍ ജനിച്ചു വളരുന്ന പെണ്‍കുട്ടികള്‍ ചെറിയ കാര്യങ്ങള്‍ പോലും അറിയില്ലെന്ന് പറയുന്നുണ്ടെങ്കിള്‍ ഇവര്‍ക്ക് കുടുംബം നോക്കാന്‍ കഴിയില്ല.

ദൈവവിശ്വാസം ഇല്ലാത്തവര്‍
ഏത് മതത്തില്‍ ജനിച്ച് വളര്‍ന്നാലും സ്ത്രീകള്‍ക്ക് ദൈവവിശ്വാസം വേണം എന്നാണ് ചാണക്യന്‍ പറയുന്നത്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമെങ്കിലും ഉപവാസം അനുഷ്ടിക്കണം എന്നാണ് പറയുന്നത്.

സ്ത്രീയുടെ സമ്പാദ്യം
2000 രൂപയ്ക്കുള്ളില്‍ മാത്രമായിരിക്കണം സ്ത്രീയുടെ ചിലവും സമ്പാദ്യവും. ഇതില്‍ കൂടുതല്‍ പണത്തെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ചിലവഴിക്കുന്ന സ്ത്രീകള്‍ അമിത ചിലവ് വരുത്തി വെയ്ക്കും.












Click it and Unblock the Notifications