കാമുകിയുടെ ലൗ ബൈറ്റിനിടെ കാമുകന് മരിച്ചു, 'ലൗ ബൈറ്റ്' ഇത്രയ്ക്കും പ്രശ്നമാണോ..?
മെക്സികോ സിറ്റി: കാമുകിയുടെ ലൗ ബൈറ്റ് ഏറ്റ് കാമുകന് മരിച്ചു. കാമുകി സ്നേഹം കൊണ്ട് കടിച്ച കടി യുവാവിന്റെ കഴുത്തിലെ ഞെരമ്പിലായിരുന്നു. തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ച് സ്ട്രോക്ക് വന്നാണ് യുവാവ് മരിച്ചത്.
മെക്സികോ സിറ്റിയിലെ ജൂലിയോ മകിയാസ്(17) എന്ന ചെറുപ്പകാരനാണ് മരിച്ചത്. കടിയേറ്റ് മണിക്കൂറുകള്‍ കഴിഞ്ഞാണ് മരണം സംഭവിച്ചത്. കാമുകിയുടെ അടുത്ത് നിന്നും വീട്ടിലേക്ക് എത്തി ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോളാണ് കുഴഞ്ഞ് വീഴുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കഴുത്തിലേറ്റ കടിയാണ് മരണ കാരണമെന്ന് മനസ്സിലായത്.

മണിക്കൂറുകള്‍ കൊണ്ട് തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുകയായിരുന്നു. ശരീരം തളര്‍ന്ന് പോകുകയോ മരിക്കുകയോ ചെയ്യുമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിച്ചിരുന്നു.
കാമുകിയായ 24 കാരിക്കെതിരെ പോലീസില്‍ പരാതി നല്‍കാനാണ് വീട്ടുക്കാരുടെ തീരുമാനം. സംഭവത്തിന് ശേഷം കാമുകി ഒളിവിലാണ്. 2011 ല്‍ ന്യൂസിലാന്റിലാണ് ഇതിന് സമാനമായ സംഭവം നടന്നത്. 44 കാരി ലൗ ബൈറ്റ് ഏറ്റ് സ്ട്രോക്ക് വന്ന് മരിച്ചിരുന്നു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications