നെഞ്ചിടിപ്പിക്കും കാഴ്ച: മുറ്റത്ത് ഒളിച്ചിരുന്ന് സിംഹം, പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീക്ക് സംഭവിച്ചത്
വന്യമൃഗങ്ങള്‍ ഇരതേടുന്ന മിക്ക വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഒട്ടേറെ കാഴ്ചക്കാരാണ് ഇത്തരം വീഡിയോകള്ക്കുണ്ടാകാറുള്ളത്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത്. പര്‍വതങ്ങളില്‍ കാണുന്ന സിംഹമാണ് വീഡിയോയിലെ പ്രധാന കഥാപാത്രം. ഒരു വീടിന്റെ മുറ്റത്ത് ഈ സിംഹം പതുങ്ങിയിരിക്കുന്നതാണ് വീഡിയോയിലുള്ളത്. നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ കണ്ടത്.

വീട്ടിലെ സി സി ടി വി ദൃശ്യങ്ങളാണ് വൈറലാകുന്നത്. സിംഹം വീടിന്റെ മുറ്റത്ത് നില്ക്കുമ്പോള് ഒരാള്‍ പ്രഭാത സവാരിക്കായി സമീപത്തൂടെ പോകുന്നുണ്ടായിരുന്നു. ഇയാളെ കണ്ടയുടന്‍ സിംഹം സമീപത്തെ ചെറിയ ചെടിക്കുള്ളില്‍ മറഞ്ഞിരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇയാളെ സിംഹം ആക്രമിക്കുമോ എന്ന ഭയത്താല്‍ മാത്രമാണ് നമുക്ക് ഈ വീഡിയോ കാണാന്‍ സാധിക്കൂ.

ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസര്‍ ( ഐ എഫ് എസ് ) സുശാന്ത നന്ദയാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ഒരു വീടിന് മുന്നില്‍ സിംഹം നടക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഒരു സ്ത്രീ റോഡില്‍ ഓടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ സിഹം കുറ്റിക്കാട്ടില്‍ ഒളിച്ചുനില്ക്കുന്നതായും വീഡിയോയില്‍ കാണാന്‍ സാധിക്കും. എന്നാല്‍ ഇത് ഏത് സ്ഥലത്താണ് നടന്നതെന്ന കാര്യം വ്യക്തമല്ല.

മിക്ക സമയങ്ങളിലും വന്യജീവികള്‍ മൃഗങ്ങളുമായുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാറാണ് പതിവ്. അതുകൊണ്ടാണ് സിംഹം സ്ത്രീയെ കണ്ടയുടന്‍ ഒളിച്ചുനിന്നത്. എന്നാല്‍ അവരെ ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ മൃഗങ്ങള്‍ പ്രതികരിക്കും. സംഘര്‍ഷം ഒഴിവാക്കാനായി പൂര്‍ണ്ണമായും മറഞ്ഞിരുന്ന് ഓടുന്ന സ്ത്രീയെ നിരീക്ഷിക്കുന്ന സിംഹത്തിന്റെ വീഡിയോ രസകരമാണെന്നാണ് സുശാന്ത നന്ദ ട്വിറ്ററില്‍ കുറിച്ചത്.

ഒരു ഉപയോക്താവ് സുശാന്ത നന്ദയുടെ അഭിപ്രായത്തിന് വിരുദ്ധമായാണ് കമന്റ് ചെയ്തിരിക്കുന്നത്. എനിക്ക് നിങ്ങളുടെ അഭിപ്രായത്തോടെ യോജിക്കാന്‍ കഴിയില്ല. മിക്ക മൃഗങ്ങളും മനുഷ്യരുമായുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ കടുവയെ പോലുള്ള മൃഗങ്ങള്‍ ഇത്തരം സാഹചര്യങ്ങളില്‍ ഒളിഞ്ഞിരുന്ന് ഇരപിടിക്കാനാണ് ശ്രമിക്കുകയെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് കമന്റ് ചെയ്തു.
Image Credit: Susanta Nanda IFS
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications