'കൈവിടാത്ത സ്നേഹം'; വധുവിനെ എടുത്തുപൊക്കിയ വരന് കാല്‍തെറ്റി താഴേക്ക്, പിന്നീട് സംഭവിച്ചത്
ഇന്ത്യയിലെ വിവിധ വിഭാഗങ്ങളുടെ വിവാഹച്ചടങ്ങുകള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്. പാട്ടും നൃത്തവും ആഘോഷവുമൊക്കെയായി എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ് ഇന്ത്യന്‍ വിവാഹം. ഇത്തരം വിവാഹങ്ങളുടെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലും അങ്ങനെ ഒരു വിവാഹത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്.
വിവാഹ േേവദിയില് നിന്നും വധുവിനെ ഉയര്‍ത്തി താഴേക്കിറങ്ങുകയായിരുന്ന യുവാവ് പെട്ടെന്ന് കാല് തന്നെ വീഴുന്നതാണ് വീഡിയോയിലുള്ളത്. വധുവിനെ ഇരുകൈകളിലും ചേര്‍ത്തുനിര്‍ത്തിയാണ് യുവാവ് താഴെക്കിറങ്ങുന്നത്, എന്നാല്‍ പെട്ടെന്ന് കാല് തെന്നി വീഴുകയായിരുന്നു. വീഴ്ചയില്‍ രണ്ട് പേര്‍ക്കും പരിക്കൊന്നും സംഭവിച്ചിട്ടില്ല.

വീഴ്ചയ്ക്ക് പിന്നാലെ വധുവിന്റെ കവിളില്‍ ചുബംനം നല്‍കാനും വരന് മറന്നില്ല. പ്രണയാര്ദ നിമിഷങ്ങള്‍ എന്നാണ് സോഷ്യല്‍ മീഡിയ ഈ വീഡിയോയെ വിശേഷിപ്പിച്ചത്. ജോയജാന് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോ കണ്ടത്. കൂടാതെ വീഡിയോ നിരവധി പേര് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു.
ചിലര്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത് ഇങ്ങനെയാണ്, എത്ര മനോഹരമായാണ് അദ്ദേഹം അവളെ കെയര്‍ ചെയ്യുന്നത്. അദ്ദേഹത്തെ പോലയൊരു ഭര്‍ത്താവിനെയാണ് എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നത്. അദ്ദേഹം ആ സാഹചര്യം മനോഹരമായി കൈകാര്യം ചെയ്തു എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന കമന്റുകള്‍.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications