Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയും അച്ഛനും സഹോദരങ്ങള്‍; അന്വേഷണത്തിന് ഒടുവില്‍ മകള്‍ കണ്ടെത്തിയ രഹസ്യം!!

രക്ത ബന്ധം മറ്റെല്ലാ ബന്ധത്തെക്കാളും ആഴമുള്ളതാണെന്ന് പറഞ്ഞ് കേള്‍ക്കാറില്ലേ.. അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ ഈ ബന്ധങ്ങളെയെല്ലാം ചേര്‍ത്തുവെയ്ക്കുന്ന ഒരു കണ്ണിയുണ്ടാവും. അത്രമേല്‍ ആഴത്തിലുള്ള രകത്ബന്ധത്തെ വളരെ പവിത്രമായാണ് ആളുകള്‍ കാണാറുള്ളത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്നില്‍ റെഡിറ്റില്‍ ഒരു യുവതി തന്റെ അനുഭവം പങ്കുവെച്ചിരുന്നു.

ആറ് വര്‍ത്തോളം തന്റെ സ്വന്തം സഹോദരനെ അക്കാര്യം അറിയാതെ പ്രണയിച്ച യുവതി. പിന്നീട് ഡിഎന്‍എ ടെസ്റ്റ് നടത്തിയപ്പോഴായിരുന്നു താന്‍ വര്‍ഷങ്ങളായി ബന്ധം തുടരുന്ന കാമുകന്‍ തന്നെയാണ് തന്റെ സഹോദരനെന്ന് ആ യുവതി തിരിച്ചറിഞ്ഞ്. അവര്‍ തമ്മില്‍ കാണാനും സാമ്യം ഉണ്ടായിരുന്നു.

1

ഇനി പറയാന്‍ പോകുന്നത് മറ്റൊരു അനുഭവം ആണ്. തന്നെ ഇത്രയും കാലം നോക്കിയ രക്ഷിതാക്കള്‍ തന്നെ ദത്തെടുത്തതാണെന്ന് അവര്‍ പറഞ്ഞുതന്നെ അറിയുക എന്നുപറയുന്നത് വളരെ വേദന നിറഞ്ഞ കാര്യമാണ്. അതിനേക്കാള്‍ വേദന നിറഞ്ഞ കാര്യമാണ് താന്‍ ഉപേക്ഷിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ആ ഞെട്ടിക്കുന്ന കാര്യം അറിയുക എന്നത്.

2

തന്റെ ജീവിതത്തില്‍ സംഭവിച്ച ആ ഞെട്ടിപ്പിക്കുന്ന അനുഭവം തുറന്നുപറയുകയാണ് ഒരു സ്ത്രീ. തന്റെ അമ്മയുടെ 15ാം വയസ്സിലാണ് താന്‍ ജനിച്ചതെന്നും ഉപേക്ഷിക്കപ്പെട്ട തന്നെ പിന്നീട് ദത്ത് എടുത്തത് ഒരു സീനിയര്‍ സിവില്‍ സെര്‍വെന്റ് ആയിരുന്നെന്നും ഇവര്‍ പറയുന്നു. വളരെ സ്‌നേഹം നിറഞ്ഞ കുടുംബംായിരുന്നു അത്. എന്നാല്‍ തന്റെ 18ാം വയസ്സിലായിരുന്നു ദത്ത് മകളാണെന്ന കാര്യം അവര്‍ അറിയുന്നത്.

3

സര്‍ട്ടിഫിക്കറ്റ് ആദ്യമായി കണ്ട് രണ്ട് വര്‍ഷത്തിന് ശേഷം, സ്ത്രീ അവളുടെ ദത്തെടുക്കല്‍ ഫയലിനെക്കുറിച്ച് കൂടുതലറിയാന്‍ സോഷ്യല്‍ സര്‍വീസുമായി ബന്ധപ്പെട്ടു. അവളുടെ അമ്മ അവള്‍ക്ക് 16 വയസ്സുള്ളപ്പോള്‍ അവളെ പ്രസവിച്ചുവെന്ന് ഒരു രേഖ വെളിപ്പെടുത്തി. ആ സമയത്താണ് അവളുടെ പിതാവ് തന്റെ അമ്മയുടെ 15 വയസ്സുള്ള സഹോദരനാണെന്ന് അവള്‍ തിരിച്ചറിഞ്ഞത്.

4

'ആദ്യം അത് കേട്ടപ്പോള്‍ ഞെട്ടലും വെറുപ്പും നാണക്കേടുമാണ് ഉണ്ടായത്, കാരണം ഞാന്‍ വളര്‍ന്നത് ഒരു കര്‍ക്കശമായ കത്തോലിക്കാ കുടുംബത്തിലാണ്, അവിടെ വിവാഹത്തിന് മുമ്പ് ലൈംഗികത പോലും പാടില്ലായിരുന്നു. അതിനാല്‍, എന്നെ സംബന്ധിച്ചിടത്തോളം ഇത് അംഗീകരിക്ാന്‍ തോന്നിയില്ല,' അവര്‍ പറഞ്ഞു. ബിബിസി റേഡിയോ 4 നോടായിരുന്നു സ്ത്രീ ഇക്കാര്യം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+