ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച് വസ്ത്രമൂരി കളഞ്ഞ് നഗ്നയായി യുവതി, വീഡിയോ
ബാല്‍ട്ടിമോര്‍: ബാര്‍ട്ടിമോറിയെ എംടിഎ ബസ്സില്‍ വെച്ചാണ് യാത്രക്കാരെ ഞെട്ടിക്കുന്ന സംഭവം കഴിഞ്ഞ ദിവസത്തില്‍ അരങ്ങേറിയത്. ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ വച്ച് യാത്രക്കാരി തന്റെ വസ്ത്രങ്ങള്‍ മുഴുവനായി ഊരി കളഞ്ഞ് നഗ്നയായി.
സെപ്റ്റംബര്‍ 2 വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. ടിഷര്‍ട്ടും പാന്റും ധരിച്ച യുവതി യാതൊരു പ്രകോപനങ്ങളും ഇല്ലാതെ അടിവസ്ത്രങ്ങള്‍ ഉള്‍പ്പടെ ഊരി കളയുകയായിരുന്നു. ബസ്സിലെ മറ്റൊരു യാത്രക്കാരനായ ക്രിസ്റ്റഫര്‍ ഫിഷറാണ് ആറ് മിനിട്ട് ദൈ്യര്‍ഘ്യമുള്ള വീഡിയോ പകര്‍ത്തി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.

യുവതി വസ്ത്രങ്ങള്‍ ഓരോന്നായി ഊരികളയാന്‍ തുടങ്ങിയപ്പോള്‍ യാത്രക്കാര്‍ ഉറക്കെ ചിരിക്കുന്നത് വീഡിയോയില്‍ കാണാം. ചിലര്‍ വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെടുന്നുമുണ്ട്. 40 വയസ്സിന് മുകളില്‍ യുവതിയ്ക്ക് പ്രായം തോന്നിക്കുന്നുണ്ട്.
കുറച്ച് സമയം കഴിഞ്ഞപ്പോള്‍ യുവതി സ്വയം വസ്ത്രങ്ങള്‍ ധരിച്ചു. ക്രിസ്റ്റഫര്‍ ഫിഷര്‍ പോസ്റ്റ് ചെയ്ത വീഡിയോ മണിക്കൂറില്‍ 55,000 ആളുകളാണ് കണ്ടത്. ബസ്സില്‍ വച്ച് വസ്ത്രമൂരികളഞ്ഞ മറ്റൊരു സംഭവം ചൈനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോ യൂട്യൂബില്‍ വൈറലായിരുന്നു.












Click it and Unblock the Notifications