ടെലി കോളറാവാന്‍ താത്പര്യമുണ്ടോ? എങ്കില്‍ ഉടന്‍ അപേക്ഷിക്കൂ
കഴക്കൂട്ടം സൈനിക് സ്‌കൂളിലേക്കായി അഡ്മിന്‍ ,ടെലികോളര്‍ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അപേക്ഷാ യോഗ്യത. കമ്പ്യുട്ടര്‍ പരിജ്ഞാനം അഭികാമ്യം. എക്‌സെല്‍,വേര്‍ഡ്, ഡാറ്റ എന്‍ട്രി എന്നിവയില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. ഇംഗ്ലീഷ് ഭാഷ നന്നായി സംസാരിക്കാനും എഴുതാനും അറിഞ്ഞിരിക്കണം. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് നിഷ്‌ക്കര്‍ഷിക്കുന്നത്.

ഫോണ്‍ കോളുകള്‍ സ്വീകരിക്കുക (ആദ്യത്തെ രണ്ടു മാസം ) മാര്‍ക്കറ്റിങ് ടീമുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക, ഡാറ്റാ എന്‍ട്രി തുടങ്ങിയവായിരിക്കും ചുമതലകള്‍. ഇന്‍സെന്റീവ് അടക്കം 7000 മുതല്‍ 12000 വരെയാണ് ശമ്പള നിരക്ക്. താത്പര്യമുളളവര്‍ ജൂലൈ28 ,29 ദിവസങ്ങളില്‍ കഴക്കൂട്ടത്തെ സൈനിക് സ്‌കൂളുമായി ബന്ധപ്പെടണം.
വിവരങ്ങള്‍ക്ക്- http://goo.gl/CJE4ko












Click it and Unblock the Notifications