'സ്വർഗ സുന്ദരികളെ'കാണാനെത്തുന്നവർക്ക് സർപ്രൈസ്;വ്യത്യസ്തമായ പോൺ സൈറ്റ് !! ഞെട്ടിയ്ക്കുന്ന ചിത്രങ്ങൾ!
ലൈംഗിക തൊഴിലിന് ഇടേ ആക്രമണങ്ങൾക്ക് ഇരയായവരുടെയും കൊല്ലപ്പെട്ടവരുടെയും ചിത്രങ്ങൾ സൈറ്റിൽ ഉണ്ട്
പാരീസ്: ലൈംഗിക സുഖത്തിനായി ചിലരെങ്കിലും പോണ്‍ സൈറ്റുകളെ ആശ്രയിക്കാറുണ്ടാവും. പ്രശസ്ത പോണ്‍ താരങ്ങളുടെ പേരില്‍ പ്രത്യേക സൈറ്റുകള്‍ തന്നെയാണ്. ഇവര്‍ക്കെല്ലാം നിരവധി ഫോളോവേഴ്‌സും ഉണ്ട്. ഇപ്പോള്‍ പോണ്‍ താരം ആല്ലെങ്കിലും ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനും നിരവധി ആരാധകര്‍ ഉണ്ട്.
ലോഗിന്‍ ചെയ്യുന്ന ആളുകളെ അത്ഭുതപ്പെടുത്തുകയാണ് ഒരു പോണ്‍ സൈറ്റ്. സുന്ദരികളായ പോണ്‍ താരങ്ങള്‍ക്ക് ഒപ്പം തന്നെ മറ്റ് ചില ചിത്രങ്ങളും 'ഗേള്‍സ് ഓഫ് പാരഡൈസ്' എന്ന പോണ്‍ സൈറ്റില്‍ കാണാം.

മാദകത്വം തുളുമ്പുന്ന സുന്ദരികളുടെ ഫോട്ടോ മാത്രമല്ല, 'ഗേള്‍സ് പാരഡൈസ്' എന്ന വെബ്‌സൈറ്റില്‍ ഉള്ളത്. സുന്ദരികളുടെ പ്രായവും, വിലയും അവരുടെ സ്ഥലവും എല്ലാ അറിയാനാവും ഒപ്പം മറ്റ് ചിലത് കൂടി

ഗേള്‍സ് പാരഡൈസ് എന്ന വെബ്‌സൈറ്റില്‍ കാണുന്ന ഫോട്ടുകളിലെ സുന്ദരികളില്‍ എല്ലാവരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. കൊല്ലപ്പെട്ട സുന്ദരികളുടെ ഫോട്ടോകളും വിശദാംശങ്ങളും ഇവിടെ കാണാം..

ലൈംഗിക തൊഴിലിന് ഇടേ പുരുഷന്മാരുടെ ക്രൂരതയ്ക്ക് ഇരയായാണ് പല സുന്ദരികളും കൊല്ല്‌പ്പെട്ടത്. ചിലരെ ഇടപാട്കാര്‍ കൊന്നെങ്കില്‍ മറ്റ് ചിലരെ കൊന്ന് തള്ളിയത് ഇടനിലക്കാരാണ്.

19 വയസ്സുള്ള ഐനിന്‌റെ മാദകത്വം തുളുമ്പുന്ന ഫോട്ടോ കഴിഞ്ഞാല്‍് അടുത്തതായി കാണാനാവുക കാല് നഷ്ടപ്പെട്ട ഫോട്ടോ ആണ്. ഇടനിലക്കാരനുമായുണ്ടായ കശപിശക്ക് ഒടുവില്‍ അയാള്‍ വെട്ടിമാറ്റിയതാണ് ഐനിന്‌റെ കാല്.

സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളും ക്രൂരതകളെയും കുറിച്ച് പുരുഷന്മാരെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷത്തോടെയാണ് ഫ്രാന്‍സിലെ ഒരു സന്നദ്ധ സംഘടനയാണ് വെബ്‌സൈറ്റ് തുടങ്ങിയത്

ലൈംഗിക ആവശ്യങ്ങള്‍ക്കായി പോണ്‍ താരങ്ങളെ സമീപിക്കുന്നവരും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങല്‍ക്ക് കാരണക്കാരാണെന്നാണ് വെബ്‌സൈറ്റ് പറയുന്നത്.

ജീവിത പ്രാരബ്ദം കൊണ്ട് ലൈംഗിക തൊഴില്‍ തെരഞ്ഞെടുത്ത സ്ത്രീകള്‍ നിരവധി പേരുണ്ട്. ഇത്തരം ആളുകള്‍ ഈ ജോലി ഉപേക്ഷിക്കാന്‍ തയ്യാറാണെങ്കില്‍ അവരെ സഹായിക്കാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണ് സന്നദ്ധ പ്രവര്‍ത്തകര്‍.












Click it and Unblock the Notifications