എയര്‍ ഇന്ത്യയില്‍ ഒട്ടേറെ ഒഴിവുകള്‍; ഉടന്‍ അപേക്ഷിക്കൂ..
എയര്‍ ഇന്ത്യയില്‍ ഫിനാന്‍സ് അസിസ്റ്റന്റ്, സീനിയര്‍ ഓഫീസര്‍, ഡെപ്യുട്ടി മാനേജര്‍ തസ്തികകളില്‍ ഒഴിവുകള്‍. സിഎ, ഐ സി ഡബ്ല്യു എ, എം ബിഎ, പിജിഡിഎം ,ബികോം യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം.
സീനിയര്‍ ഓഫീസര്‍, ഡെപ്യുട്ടി മാനേജര്‍ തസ്തികകളില്‍ അഞ്ച് ഒഴിവുകളാണുളളത്. സിഎ ,ഐ സി ഡബ്ല്യു എ ബിരുദമുളളവര്‍ക്ക് ഡെപ്യുട്ടി മാനേജരാവാന്‍ അപേക്ഷിക്കാം. അംഗീകൃത എം ബി എ ബിരുദമാണ് സീനിയര്‍ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാനുളള യോഗ്യത.

ഫിനാന്‍സ് അസിസ്റ്റന്റ് തസ്തികയില്‍ ഏഴ് ഒഴിവുകളുണ്ട്. ബി.കോം ആണ് അപേക്ഷാ യോഗ്യത. ആഗസ്ത് 17 ആണ് അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തിയ്യതി. വിവരങ്ങള്‍ക്ക്- http://goo.gl/Qw6UYl
More From
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications