Get Updates
Get notified of breaking news, exclusive insights, and must-see stories!

കോലിയുടെ പേരിനൊപ്പം ഗോസിപ്പ് പരന്ന സുന്ദരി, അലിഷ അബ്ദുള്ള

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്കൊപ്പം ഏറ്റവും കൂടുതല്‍ ഗോസിപ് പരന്ന ഒരു പേരാണ് അലിഷ അബ്ദുള്ള. 25 വയസ്സുള്ള ഒരു പെണ്ണിന് എത്തിപിടിക്കാവുന്നതിന് അപ്പുറമുള്ള നേട്ടങ്ങള്‍ സ്വന്തമാക്കിയ അതുല്യ പ്രതിഭ.

Alisha Abdullah

ഇന്ത്യയിലെ വനിതാ ബൈക്ക് റൈസര്‍മാരില്‍ നമ്പര്‍ വണ്‍. ഐപിഎല്ലിലെ ഒരു മത്സരത്തിനിടെ വിരാട് കോലിയും അലിഷയും ഒരു ഹോട്ടലില്‍ താമസിക്കുകയും ഡിന്നര്‍ ഒരുമിച്ച് കഴിയ്ക്കുകയും ചെയ്തതോടെയാണ് വിവാദം കൊഴുത്തത്.

മറ്റു പലരോടൊപ്പവും വിരാട് കോലിയുടെ പേര് വലിച്ചിഴയ്ക്കപ്പെട്ടു. എല്ലാത്തിനെ കുറിച്ചും ഇന്ത്യന്‍ സൂപ്പര്‍താരത്തിന് മൗനം മാത്രമായിരുന്നു. അലിഷയുമായുള്ള ബന്ധം വിരാട് നിഷേധിച്ചിരുന്നില്ല. ഒരു അഭിമുഖത്തില്‍ അലിഷ തന്നെ കാര്യം വ്യക്തമാക്കിയതോടെയാണ് പുകമറ നീങ്ങിയത്.

ഞങ്ങള്‍ രണ്ടു പേരും പ്രൊഷണല്‍സാണ്.. ഒരുമിച്ച് ഡിന്നര്‍ കഴിച്ചുവെന്നതിന് മറ്റൊരു അര്‍ത്ഥം നല്‍കേണ്ട കാര്യമില്ല. കോലി എന്റെ പ്രചോദനമാണ്. ഞങ്ങള്‍ നല്ല കൂട്ടുകാര്‍ മാത്രമാണ്. ഇതോടെ പപ്പരാസികള്‍ മറ്റു പേരുകള്‍ തേടിയിറങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+