നാവിക സേനയില്‍ പൈലറ്റാകാം, ശമ്പളം 87000- 90000
നാവിക സേനയില്‍ പൈലറ്റ്/ നായിക് ഒഴിവുകള്‍. വിവാഹിതരാകാത്ത സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ഏഴിമലയിലെ നേവല്‍ അക്കാദമിയില്‍ 2017 ജൂണ്‍ മാസത്തില്‍ പ്രവേശന കോഴ്‌സ് ആരംഭിക്കും.

ശമ്പളം: 87000-90000
വിദ്യാഭ്യാസ യോഗ്യത: ബിഇ/ ബിടെക് ബിരുദം. അവസാന വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.
പ്രായം: 19-24 (02-07-1993 to 01-07-1998)
ജനറല്‍ വിഭാഗം- 19-25
പരീക്ഷ: നേവല്‍ ഡിപാര്‍ട്ട്‌മെന്റ് നടത്തുന്ന എഴുത്ത് പരീക്ഷയില്‍ നിന്നും യോഗ്യരായവരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:http://www.recruitmentform.co.in/indian-navy-recruitment.html












Click it and Unblock the Notifications