കുട്ടികളെ പിടിച്ചിരുത്താന്‍ സുന്ദരി ടീച്ചര്‍മാര്‍; എക്‌സ്ട്രാ ക്ലാസിന് പിള്ളേരുടെ അടിപിടി
ബെയ്ജിങ്: കോളജുകളില്‍ കുട്ടികള്‍ ക്ലാസിലിരിക്കാന്‍ പലിയ പാടാണ്. സ്‌കൂള്‍ പോലെയല്ല അവര്‍ക്ക് ആകര്‍ഷകമാകുന്ന എന്തെങ്കിലും വേണം. അതിനുള്ള പോംവഴി കണ്ടിരിക്കുകയാണ് ചൈന. കുട്ടികളെ ആകര്‍ഷിക്കാന്‍ അതിസുന്ദരികളായ അധ്യപികമാരെ നിയമിച്ചിരിക്കുകയാണ് ചൈനയിലെ ഒരു യൂണിവേഴ്‌സിറ്റി.
തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ സിച്ചുവാന്‍ നോര്‍മ്മല്‍ യൂണിവേഴ്‌സിറ്റിയാണ് ഇത്തരം ഒരു പരീക്ഷണത്തിന് തയാറായിരിക്കുന്നത്. പതിനാറ് അതിസുന്ദരികളായ അധ്യാപികമാരെയാണ് യൂണിവേഴ്‌സിറ്റി നിയമിച്ചിരിക്കുന്നത്. ഇതോടെ കുട്ടികള്‍ നന്നായി പഠിക്കുന്നുണ്ടെന്നും എക്ട്രാക്ലാസില്‍ പോലും ഇരിക്കുന്നുണ്ടെന്നും യൂണിവേഴ്‌സിറ്റി അധികൃതര്‍ വ്യക്തമാക്കുന്നു.

അതിരമണീയം
ദേവതയ്ക്ക് തുല്ല്യമായ അധ്യാപികമാരാണ് യൂണിവേഴ്സ്റ്റിയിലുള്ളത്. വിദ്യാര്‍ത്ഥിക്കിടയില്‍ പോപ്പുലറായ അധ്യാപികയാണ് ചെങ് സു. കോളേജ് ഓഫ് ഫാഷന്‍ ഡിസൈന്‍ അധ്യാപികയാണ് ചെങ് സി.

സ്റ്റൈലിഷ്
മറ്റൊരു അധ്യാപിക ദേവതയാണ് ഹ്വാങ് ലിപിങ്. കോളേജ് ഓഫ് ഡാന്‍സ് അധ്യാപികയാണ് ഹ്വാങ് ലിപിങ്. നിരവധി ദേശീയ അവാര്‍ഡുകള്‍ നേടിയ ഫോക്ക് ഡാന്‍സര്‍ കൂടിയാണ് ഇവര്‍.

ടാലന്റഡ്
കോളേജ് ഓഫ് ആര്‍ട്‌സില്‍ നിന്നും പഠിച്ചിറങ്ങിയ അധ്യാപികയാണ് ഡോങ് ജിങ്. കുട്ടികള്‍ക്ക് വേണ്ടിയുള്ള ധാരളം പുസ്തകങ്ങള്‍ ഇവര്‍ രചിച്ചിട്ടുണ്ട്.

ബഹുമാനം
മോഡേണ്‍ ചൈനീസ് ലിറ്ററേച്ചറില്‍ പിഎച്ച്ഡി എടുത്ത വ്യക്തിയാണ് വാങ് യിങ്. കോളേജ് ഓഫ് ചൈനീസ് ലിറ്ററേച്ചറിലെ അധ്യാപികയാണ് വാങ് യിങ്.

മനോഹരി
വളരെ ഓമനത്തമുള്ളവളും അസാമാന്യ കഴിവുമുള്ള വ്യക്തായാണ് ലീ ക്വിങ്ക്വിങ് എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. കോളേജ് ഓഫ് ഫോറിന്‍ ലാഗ്വാജസിലെ ഇംഗ്ലീഷ് അധ്യാപികയാണ് ഇവര്‍.

എല്ലാവര്‍ക്കും ഇഷ്ട്‌പെടും
കോളേജ് ഓഫ് ആര്‍ട്‌സിലെ അസോസിയേറ്റ് പ്രോഫസറാണഅ ചെന്‍ ഷാന്‍. കുട്ടികള്‍ക്കിടയില്‍ വളരെ പോപ്പുലറായ അധ്യാപികയാണ് ഇവര്‍.

സാമര്‍ത്ഥ്യം
നല്ലൊരു ഡാന്‍സറാണ് ചു സിഗി. നല്ല സാമര്‍ത്ഥ്യമുള്ളവളാണ് ചു സിഗി എന്നാണ് വിദ്യാര്‍ത്ഥികളുടെ അഭിപ്രായം.

അതിവിശിഷ്ട
വെസ്റ്റേണ്‍ ആന്റ് ചൈനീസ് മെത്തൊഡോളജി അധ്യാപികയാണഅ ചു. കുട്ടികള്‍ക്ക് വളരെ ഇഷ്ടപ്പെട്ട ്ധ്യാപിക കൂടിയാണ് ഇവര്‍.

ഫാഷനബിള്‍
പ്രൊഫഷണല്‍ മോഡലാണഅ വെ യിന. സിച്വാന്‍ നോര്‍മ്മല്‍ യൂണിവേഴ്‌സിറ്റിയിലെ ഫാഷന്‍ അധ്യാപികയാണ് ഇവര്‍.

ഡാന്‍സര്‍
പോക്ക് ഡാന്‍സില്‍ സ്‌പെഷ്യലൈസ് ചെയ്ത വ്യക്തയാണ് യാങ് ടാവോ. ഡാന്‍സ് സംബന്ധമായ ധാരാളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

ഗായിക
സിച്വാന്‍ നോര്‍മ്മല്‍ യൂണിവേഴ്‌സിറ്റിയിലെ സംഗീത അധ്യാപികയാണ് ലിയു ഹോങ്ഡു. ഫോക്ക് മ്യൂസിക്കിലാണ് സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications