വായില്‍ അടിവസ്ത്രം തിരുകി, ഇരുമ്പ് കമ്പി കൊണ്ട് പീഡിപ്പിച്ചു, ചെയ്തത് മറ്റാരുമല്ല,കാമുകന്‍!! വീഡിയോ
ക്വീസ് ലാന്റ്: 17 കാരിയായ നിഖിത ബെഡ്മാന്‍ താന്‍ അനുഭവിച്ച ക്രൂരമായ പീഡനത്തിന്റെ കഥകള്‍ പുറംലോകത്തോട് തുറന്ന് പറഞ്ഞു. ക്രൂരമായ പീഡനത്തിന് തന്നെ ഇരയാക്കിയത് കാമുകനായിരുന്നു.
പരസ്പരം ചേര്‍ന്നു പോകാന്‍ സാധിക്കില്ലെന്ന സാഹചര്യം വന്നപ്പോഴാണ് ഇരുവരും പിരിയാന്‍ തീരുമാനിച്ചത് എന്ന് പറയുന്നു. അവസാനത്തെ ദിവസം കാമുകന്റെ വീട്ടില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ശേഷമായിരുന്നു സംഭവങ്ങള്‍ നടന്നത്.

പാര്‍ട്ടിയില്‍ വച്ച് നിഖിതയെ ഉപദ്രവിക്കുകയും തടയാന്‍ ശ്രമിച്ചവരെ കത്തി കാണിച്ച് ഭീണഷിപ്പെടുത്ത് നിഖിതയെ സ്ഥലത്ത് നിന്ന് തട്ടിക്കൊണ്ടു പോകുകയും ചെയ്തു. ക്വീന്‍ ലാന്റിലെ ഷിപ്പിങ് കണ്ടൈനറിലേക്കായിരുന്നു കൊണ്ടു പോയത്.
പെണ്‍കുട്ടിയുടെ അടിവസ്ത്രം വായില്‍ തിരുകി ഇരുമ്പ് കമ്പി ഉപയോഗിച്ചായിരുന്നു പീഡിപ്പിച്ചത് എന്ന് പറയുന്നു. ലൈംഗികമായി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും ക്രൂരമായി തന്നെ ആക്രമിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും പെണ്‍കുട്ടി പറയുന്നു.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഷിപ്പില്‍ നടത്തിയ അന്വേഷണത്തിലാണ് നിഖിതയെ പോലീസ് രക്ഷപ്പെടുത്തുന്നത്. ഭാവിയില്‍ തനിക്ക് ഗര്‍ഭം ധരിയ്ക്കാന്‍ കഴിയാത്ത വിധം ആന്തരിക അവയവങ്ങള്‍ തകരാറിലായി എന്ന് നിഖിത തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.












Click it and Unblock the Notifications