ആൺകുട്ടികൾ കഠിനഹൃദയർ തന്നെയാണ്; എന്തുകൊണ്ട് അങ്ങിനെയായി? അതിന് ചില കാരണങ്ങളുമുണ്ട്...

  • Posted By: Desk
Subscribe to Oneindia Malayalam

ആൺകുട്ടികൾ പൊതുവേ കഠിന ഹൃദയമുള്ളവരും മനസ്സിന് നല്ല കട്ടിയുള്ളവരുമാണെന്നാണ് പറയാറ്‌. പെൺകുട്ടികൾ പെട്ടെന്നു കരയുന്നതും, ഇത്തരം വികാരങ്ങൾ ആൺകുട്ടികൾ കടിച്ചമർത്തിവെക്കുന്നതും ഇതിന് ഉദാഹരണം തന്നെയാണ്. 'അപാര തൊലിക്കട്ടി', 'അപാര മനക്കട്ടി' എന്ന വാക്ക് ചിലപ്പോഴൊക്കെ കളിയാക്കുന്നതിനും ഉപയോഗിക്കാറുണ്ട്. എന്നാൽ സത്യത്തിൽ ആൺകുട്ടികൾ കഠിന ഹൃദയർ തന്നെയാണ്.

നിങ്ങൾ അവിവാഹിതനാണോ? എങ്കിൽ സൂക്ഷിക്കണം... മരണം തൊട്ട് പിന്നാലെയുണ്ട്, കാരണം ഇതാണ്....

മുസ്ലീങ്ങൾ 14 കുട്ടികളെ ജനിപ്പിക്കും; ലക്ഷ്യം അധികാരം! പ്രധാനമന്ത്രി, രാഷ്ട്രപതി എല്ലാം മുസ്ലീങ്ങൾ!

കൊച്ചി ലഹരിക്കടിമ? മയക്കുമരുന്ന് കൈമാറ്റം കൊച്ചി ഹോട്ടലുകളിൽ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ!

അങ്ങിനെയാവാൻ ചില കാരണങ്ങളുമുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. 189 കൗമാരപ്രായക്കാരിൽ നടത്തിയ പഠനത്തിലാണ് ഘവേഷകർ ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. തലച്ചോറിന്റെ ഘടനയിലെ ചില വ്യത്യാസങ്ങളാണ് ഇതിന്റെ കാരണമായി ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

Head

ആൺകുട്ടികളിൽ വളർച്ചയുടെ കാലഘട്ടത്തിൽ വികാരങ്ങൽ തിരിച്ചറിയാനുള്ള തലച്ചോറിന്റെ ഭാഗങ്ങളിൽ കൂടുതലും നിർദ്ദയവും വികാര രഹിതവുമായ ലക്ഷണങ്ങളാണ് കാണാൻ കഴിയുന്നതെന്ന് ഗവേഷണ സംഘം പറയുന്നു. വളർച്ചയുടെ കാലഘട്ടത്തിൽ ആൺകുട്ടികളിലേയും പെൺകുട്ടികളിലേയും തലച്ചോറിന്റെ വളർച്ചയിൽ വ്യത്യാസമുണ്ടാകുമെന്നും ഗവേഷണത്തിൽ പറയുന്നു. അതേസമയം ആൺകുട്ടികളുടെ തലച്ചോറിൽ സംഭവിക്കുന്ന മാറ്റം ഇവരിൽ എന്തെങ്കിലും മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന കാര്യത്തിലാണ് ഇപ്പോൾ ഗവേഷണം നടത്തുന്നത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Boys are strong minded

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്