BSNL ലില്‍ ജൂനിയര്‍ ടെലികോം എഞ്ചിനിയറാകാം, 2510 ഒഴിവുകള്‍
ബിഎസ്എന്‍എല്‍ റിക്രൂട്ട് ചെയ്യുന്നു ജൂനിയര്‍ ടെലികോം ഓഫീസര്‍മാരെ. GATE 2017 ടെസ്റ്റിലൂടെയാണ് ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കുന്നത്. ജനുവരി 1, 2017 മുതലാണ് GATE പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ ലഭിക്കുന്നത്. ജനുവരി 31 വരെയാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി.

GATE പരീക്ഷയ്ക്കുള്ള അപേക്ഷ-
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്- 31 ആഗസ്റ്റ് 2016
അവസാന തിയ്യതി- 4 ഒക്ടോബര്‍ 2016
അഡ്മിറ്റ് കാര്‍ഡ് ലഭിക്കുന്നത്- 5 ജനുവരി 2017
GATE ഓണ്‍ലൈന്‍ പരീക്ഷ - 04,05 ഫെബ്രുവരി 2017, 11,12 ഫെബ്രുവരി 2017
ബിഎസ്എന്‍എല്‍ അപേക്ഷ-
ഓണ്‍ലൈന്‍ അപേക്ഷ-1 ജനുവരി 2017
അവസാന തിയ്യതി- 31 ജനുവരി 2017
യോഗ്യത-
B.E/ B.Tech( ടെലികോം, ഇലക്ട്രോണിക്സ്, റേഡിയോ, കമ്പ്യൂട്ടര്‍, ഇലക്ട്രിക്കല്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇന്‍സ്ട്രമെന്റേഷന്‍ എഞ്ചിനിയറിങ്), M.Sc(ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്) മാസ്റ്റര്‍ ഡിഗ്രി
-
ബിഎസ്എൻഎൽ പൊളി തന്നെ; ഒരു വർഷത്തേക്ക് ഇനി ടെൻഷൻ വേണ്ട, ഫ്രീ കോളും ഡാറ്റയും, വില എത്ര? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍












Click it and Unblock the Notifications