കാളയും ആത്മഹത്യ ചെയ്യുമോ..?കാരണം മോദി സര്‍ക്കാര്‍..? വീഡിയോ വൈറലാകുന്നു..
ആത്മഹത്യ ചെയ്ത കാളയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. 2015 ലാണ് വീഡിയോ ഷൂട്ട് ചെയ്തത്. മൂന്ന് നിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിമരിച്ച കാളയുടെ വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്. നെറ്റിസണ്‍സ് ഇതിന് 'ബുള്‍ സൂയിസൈഡ് വീഡിയോ' എന്ന് പേരും ഇട്ടുകഴിഞ്ഞു.
പശുവിന് കാളയെക്കാള്‍ കൂടുതല്‍ പരിഗണന കിട്ടുന്നതില്‍ മനം നൊന്താണ് കാള ആത്മഹത്യ ചെയ്തതെന്ന വിചിത്രവാദമാണ് വീഡിയോ ഷെയര്‍ ചെയ്യുന്നവര്‍ ഉന്നയിക്കുന്നത്. കാള അറിഞ്ഞു കൊണ്ടു തന്നെ ചാടിമരിച്ചതാണെന്നാണ് ഇവര്‍ പറയുന്നത്. പശുവിന് കൂടുതല്‍ പരിഗണന നല്കുന്ന മോദി സര്‍ക്കാരിന്റെ നടപടിയില്‍ മനം നൊന്തുള്ള ആത്മഹത്യ എന്ന അടിക്കുറിപ്പോടെയാണ് യൂ ട്യൂബില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ഇരുണ്ട നിറത്തിലുള്ള കാളയെ ആണ് വീഡിയോയില്‍ കാണുന്നത്. മൂന്നാം നിലയുടെ മുകളിലെ ടെറസിന്റെ മൂലക്ക് താഴേക്കു ചാടാനായി നീങ്ങുന്ന കാളയെ മറ്റു വഴിക്ക് തിരിച്ചുവിടാന്‍ കെട്ടിടത്തിന്റെ മുകളിലുള്ളവര്‍ ശ്രമിക്കുന്നതും കാണാം. എങ്കിലും കാള പിന്മാറാന് തയ്യാറായിരുന്നില്ല.

ഹരിയാനയിലെ പല സ്ഥലങ്ങളിലും കാളകള്‍ക്കു നേരെ ആസിഡ് ആക്രമണം വരെയുള്ള പീഡനങ്ങള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications