ആറ് മാസത്തിനുള്ളില്‍ നിങ്ങള്‍ മരിയ്ക്കും, അറിയാന്‍ ചില ലക്ഷണങ്ങളുണ്ട്
സ്വന്തം മരണം എന്നാണെന്ന് അറിയാന്‍ ആകാംഷ തോന്നിയിട്ടുണ്ടോ.. തോന്നിയാലും അറിയാന്‍ മാര്‍ഗങ്ങളില്ലോ എന്നായിരിക്കും വിഷമം. മനുഷ്യന്റെ ആയുസ് ദൈവത്തിന്റെ പുസ്തകത്തില്‍ ഭൂമിയിലേക്ക് എത്തുമ്പോഴെ കുറിക്കപ്പെട്ടിരിക്കും എന്ന് പുരാണങ്ങള്‍ പറയാറുണ്ട്.
ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചാലും മരിക്കാന്‍ ചിലക്ക് കഴിഞ്ഞെന്ന് വരില്ല. കാരണം അവരുടെ സമയം അടുത്തിട്ടില്ലത്രെ. മരണത്തെ മുന്‍കൂട്ടി അറിയുന്നതിന് ശിവപുരാണത്തില്‍ ചില മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. ഈ ലക്ഷണങ്ങള്‍ ശരിയാണെങ്കില്‍ നിങ്ങളുടെ മരണം അടുത്തു.

പഞ്ചേന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലേ
കണ്ണ്, ചെവി, നാക്ക്, ത്വക്ക്, മൂക്ക് എന്നിവയുടെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ശാരീരിക അവസ്ഥ മോശമായി എന്ന് വേണം പറയാന്‍. ഇവ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ആറ് മാസത്തിനുള്ളില്‍ മരിക്കും.

ത്വക്കില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍
ശരീരത്തിന്റെ നിറം സ്വാഭാവിക വെളുപ്പ് നിറത്തില്‍ നിന്നും മാറി വെള്ളയോ മഞ്ഞയോ ആകുന്നതും, ശരീരത്തില്‍ ചുവന്ന കുത്തുകള്‍ കാണപ്പെടുന്നതും മരണത്തിന്റെ സൂചനകളാണ്.

തൊണ്ട എപ്പോഴും വരണ്ടു പോകുന്നുണ്ടോ
തൊണ്ട എപ്പോഴും വരണ്ട് പോയി വെള്ളത്തിന് ദാഹിക്കുന്നതായി അനുഭവപ്പെടുന്നുണ്ടോ, എങ്കില്‍ മരണം നിങ്ങള്‍ക്ക് അരികിലെത്തി.

കൈവിറയ്ക്കുന്നുണ്ടോ
ഇടംകൈ വിറയ്ക്കുന്നത് മരണത്തിന്റെ സൂചനകളാണ്. ശരീരത്തിന്റെ ഇടത് വശം തളര്‍ന്ന് പോകുന്നതും ഇതിനുള്ള സൂചനയാണ്.
പക്ഷികളില്‍ നിന്നും സൂചന
പ്രാവോ കാക്കയോ ഒരാളുടെ തലയില്‍ ഇരുന്നാല്‍ മരണം ഉടന്‍ സംഭവിക്കും എന്നാണ് പുരാണത്തില്‍ പറയുന്നത്.












Click it and Unblock the Notifications