കേരള സര്‍ക്കാര്‍ സ്ഥാപനമായ C-DIT ല്‍ വിവിധ തസ്തികകളില്‍ നിരവധി ഒഴിവുകള്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ C-DIT ല്‍ നിരവധി ഒഴിവുകള്‍. പിഎച്ച്പി പ്രോഗ്രാമര്‍, ആന്‍ഡ്രോയിഡ് പ്രോഗ്രാമര്‍, ജാവ പ്രോഗ്രാമര്‍, സിസ്റ്റം അഡിമിനിസ്‌ട്രേറ്റര്‍, പ്രൊജക്ട് അസിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. താല്‍ക്കാലിക അടിസ്ഥാനത്തിലാണ് ജോലി.

യോഗ്യത: 1-2 വര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രായം: 35 വയസ്സില്‍ കൂടരുത്
തിരഞ്ഞെടുക്കുന്നത്: എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും യോഗ്യരായവരെ തിരഞ്ഞെടുക്കുന്നത്.
അപേക്ഷിക്കേണ്ടത്: താഴെ നല്‍കിയ ലിങ്കില്‍ നിന്നും അപേക്ഷാ ഫോം ലഭിക്കും.(www.cdit.org/) ഏറ്റവും പുതിയ ബയോഡാറ്റയും അപേക്ഷയും സഹിതം സി ഡിറ്റ്, ചിത്രഞ്ജലി ഹില്‍സ്, തിരുവള്ളം, തിരുവനന്തപുരം- 695 027 എന്ന വിലാസത്തിലോ [email protected]://
ഇമെയിലായോ അയക്കുക.
അവസാന തിയ്യതി: 23/9/2016












Click it and Unblock the Notifications