Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താം ക്ലാസ് പാസ്സായവര്‍ക്ക് കേന്ദ്ര ജല കമ്മീഷനില്‍ ജോലി

കേന്ദ്ര ജല കമ്മീഷനില്‍ പത്താം ക്ലാസ് പാസ്സായവര്‍ക്ക് ജോലി ഒഴിവുകള്‍. സ്‌കില്‍ വര്‍ക്ക് അസിസ്റ്റന്റ് പോസ്റ്റിലേക്കാണ് ഒഴിവ്.

ഒഴിവുകള്‍: 111 ഒഴിവുകളാണുള്ളത്. എസ്‌സി(13), എസ്ടി (8), ഒബിസി(34), യുആര്‍(56)

യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം
പ്രായം: 30 വയസ്സ്( എസ് സി എസ്ടികാര്‍ക്ക് 5 വര്‍ഷം ഇളവ്, ഒബിസികാര്‍ക്ക് മൂന്ന് വര്‍ഷം ഇളവ്)
അവസാന തിയ്യതി: 25/09/2016

job-images-03

പത്താം ക്ലാസോ തത്തുല്യമോ പാസയവര്‍ ആയിരിക്കണം. തിരിഞ്ഞെടുക്കുന്നവര്‍ക്ക് ഫിസിക്കല്‍ ടെസ്റ്റ് നിര്‍ബന്ധമാണ്.

ശമ്പളം: 5200-20200( ഗ്രേഡ് പേ 1800, എച്ച്ആര്‍എ, മറ്റു അലവന്‍സുകള്‍ ലഭിക്കും)

താല്പത്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപ്ലിക്കേഷണ്‍ ഫോം ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.
http://www.cwc.nic.in/. താഴെ കൊടുത്തിരിക്കുന്ന വിലാസത്തില്‍ അപേക്ഷ പൂരിപ്പിച്ച് 25ാം തിയ്യതിയ്ക്ക് മുന്‍പായി അയക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+