• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

നഗ്നമായ നിതംബങ്ങള്‍... ഇതാണിപ്പോള്‍ ഇന്‍സ്റ്റാഗ്രാം ട്രെന്‍ഡ്!!! പക്ഷേ വലിപ്പം കൂടിയാല്‍ പണി പാളും!!

  • By രശ്മി നരേന്ദ്രൻ

ഇന്‍സ്റ്റാഗ്രാമില്‍ പലപ്പോഴും പലതായിരിക്കും ട്രെന്‍ഡ്. എന്നാല്‍ ഇപ്പോഴത്തെ ട്രെന്‍ഡ് അല്‍പം കടന്നതല്ലേ എന്ന് ആര്‍ക്കായലും സംശയം തോന്നും.

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും ചരിത്ര സ്മാരകള്‍ സന്ദര്‍ശിക്കുമ്പോഴും എല്ലാം സെല്‍ഫി എടുക്കുന്നതും അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതും എല്ലാം സ്വാഭാവികമാണ്. എന്നാല്‍ നഗ്ന നിതംബം പ്രദര്‍ശിപ്പിച്ചുനില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ ഇട്ടാല്‍ എങ്ങനെയിരിക്കും!!!

ചീക്കി എക്‌സ്‌പ്ലോയിറ്റ്‌സ് എന്ന് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടാണ് ഇതിന് തുടക്കം കുറിച്ചത്. ഇപ്പോള്‍ തന്നെ ഒന്നരലക്ഷം ഫോളോവേഴ്‌സിനെ ഇവര്‍ സ്വന്തമാക്കിക്കഴിഞ്ഞു. സംഗതി ട്രെന്‍ഡിങ് ആണ്.

എന്നാല്‍ അത് മാത്രമല്ല കേട്ടോ വാര്‍ത്ത... നിതംബം പ്രദര്‍ശിപ്പിക്കുന്നതൊക്കെ കൊള്ളാം, പക്ഷേ അതിന്റെ വലിപ്പം അധികമായാല്‍ പണിപാളും!!!

നിതംബ പ്രദര്‍ശനം

നിതംബ പ്രദര്‍ശനം എന്തായാലും ഫേസ്ബുക്കില്‍ പറ്റില്ല. പക്ഷേ ഇന്‍സ്റ്റാഗ്രാമില്‍ നടക്കും. ആയിരക്കണക്കിന് ഫോട്ടോകളാണ് ഇപ്പോള്‍ ട്രെന്‍ഡ് ചെയ്യുന്നത്.

ചീക്കി എക്‌സ്‌പ്ലോയിറ്റ്‌സ്

ചീക്കി എക്‌സ്‌പ്ലോയിറ്റ്‌സ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടാണ് ഈ നിതംബ പ്രദര്‍ശന പരിപാടി തുടങ്ങിയത്. നൂറ് കണക്കിന് ചിത്രങ്ങള്‍ ഇപ്പോള്‍ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ വൈറല്‍ ആയിക്കഴിഞ്ഞു.

ആണും പെണ്ണും

ചീക്കി എക്സ്പ്ലോയിറ്റ്സിൽ വരുന്ന ചിത്രങ്ങൾക്ക് ആൺ-പെൺ വ്യത്യാസം ഒന്നും ഇല്ല കേട്ടോ. ഒറ്റയ്ക്കുള്ളതും കൂട്ടായി ഉള്ളതും ആയ ചിത്രങ്ങൾ നിരവധിയാണ്.

നിതംബം പ്രദര്‍ശിപ്പിച്ചോളൂ... പക്ഷേ

നിതംബം പ്രദര്‍ശിപ്പിക്കണോ വേണ്ടയോ എന്നത് ഓരോരുത്തരുടെ ഇഷ്ടമാണ്. എന്നാല്‍ നിതംബത്തിന്റെ വലിപ്പം കൂടുക എന്നത് പലര്‍ക്കും പല പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുക. അതില്‍ ചിലത് കേട്ടാല്‍ ആരായാലും മൂക്കത്ത് വിരല്‍ വച്ച് പോകും!

വസ്ത്രം ധരിക്കുമ്പോള്‍

ഏത് തരത്തിലുള്ള സ്‌ട്രൈറ്റ് ഡ്രസ്സ് ധരിക്കുമ്പോളും വലിയ നിതംബം ഉള്ളവര്‍ കുടുങ്ങിപ്പോകും. ഒന്നുകില്‍ മുകള്‍ ഭാഗം കറക്ടാകും, താഴ്ഭാഗം പ്രശ്‌നമാകും. അല്ലെങ്കില്‍ നേരെ തിരിച്ചും!

കുഞ്ഞനുടുപ്പാണെങ്കില്‍

കുഞ്ഞനുടുപ്പ് ധരിക്കാന്‍ അതിലും പ്രശ്മായിരിക്കും. മുകളൂടെ ഇട്ടാല്‍ താഴെയെത്തില്ല. ഇനി താഴേക്കൂടി ധരിക്കാന്‍ നോക്കിയാല്‍ മുകളിലും എത്തില്ല!!!

ശ്രദ്ധ മുഴുവന്‍

എത്ര മുഖ സൗന്ദര്യം ഉണ്ടായിട്ടും കാര്യമില്ല. നിതംബം വലുതാണെങ്കില്‍ പിന്നെ പുരുഷ നോട്ടങ്ങള്‍ മുഴുവന്‍ അങ്ങോട്ട് തന്നെ ആയിരിക്കും.

ഒന്ന് കുനിയാന്‍ പോലും പറ്റില്ല

വലിയ നിതംബം ഉള്ളവര്‍ നേരിടുന്ന വെല്ലുവിളികളില്‍ ഒന്നാണിത്. എന്തെങ്കില്‍ താഴെനിന്ന് എടുക്കാന്‍ വേണ്ടി കുനിയാന്‍ പോലും പറ്റില്ല. ആണ്‍ നോട്ടങ്ങള്‍ മുഴുവന്‍ അങ്ങോട്ടാകും.

കാറ്റുള്ള ദിവസം

നല്ല കാറ്റുള്ള ദിവസങ്ങളില്‍ മിനി സ്‌കര്‍ട്ട് ധരിക്കുക എന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും വലിയ നിതംബം ഉള്ളവര്‍ക്ക് പറ്റില്ല. പണി എങ്ങനെ കിട്ടും എന്ന് ഉറപ്പല്ലേ...

ജീന്‍സിനും പണികിട്ടും

രണ്ട് ജീന്‍സ് ആണ് നിങ്ങള്‍ സ്ഥിരം ഉപയോഗിക്കുന്നത് എന്ന വയ്ക്കുക. വര്‍ഷം ഒന്ന് കഴിയുമ്പോഴേക്കും അതിന് പണി കിട്ടും എന്ന് ഉറപ്പാണ്.

വയറിന്റെ ഭാഗം

വലിയ നിതംബം മറ്റൊരു തരത്തിലും ബുദ്ധിമുട്ടാണ്. ജീന്‍സ് പോലുള്ള വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ നിതംബ ഭാഗം ടൈറ്റ് ആയി ഇരിക്കുകയും വയറിന്റെ ഭാഗം ലൂസ് ആവുകയും ചെയ്യും. അപ്പോള്‍ പിന്നെ സേഫ്റ്റി പിന്‍ ഉപയോഗിക്കാതെ നിവൃത്തിയുണ്ടാവില്ല.

ഓണ്‍ലൈനില്‍ വാങ്ങിയാല്‍

അരക്കെട്ടിന്റെ അളവ് അനുസരിച്ച് ഓണ്‍ലൈനില്‍ വസ്ത്രം വാങ്ങാന്‍ പോലും വലിയ നിതംബം ഉള്ളവര്‍ക്ക് പറ്റില്ല. കാരണം അളവ് അരക്കെട്ടിന്റേത് മാത്രം ആയിരിക്കുമല്ലോ...

ശരിക്കും വേണ്ടത്

അരക്കെട്ട് ഒതുങ്ങണം, നിതംബം ഒതുങ്ങണം, തുടകള്‍ ഒതുങ്ങണം- ഇതെല്ലാം കൃത്യമായാല്‍ മാത്രമേ ഒരു പാന്റ്‌സ് ഫിറ്റ് ആണെന്ന് പറയാന്‍ പറ്റൂ. പക്ഷേ വലിയ നിതംബം ഉള്ളവര്‍ക്ക് റെഡിമെയ്ഡ് വസ്ത്രങ്ങള്‍ ഒരിക്കലും പെര്‍ഫെക്ട് ഫിറ്റ് ആവില്ല!!!

ബിക്കിനിയിലും പണി കിട്ടും

ഇനിയിപ്പോള്‍ ബിക്കിനി ധരിക്കണം എന്ന് വിചാരിക്കുക. ടോപ്പിന്റെ അളവിന് ആനുപാതികമായ ബോട്ടം വാങ്ങിയാല്‍ അത് വെറുതേ കണ്ടിരിക്കാന്‍ മാത്രമേ പറ്റൂ.

സ്‌നഗ് പെന്‍സില്‍ സ്‌കര്‍ട്ട്

സ്‌നഗ് പെന്‍സിന്‍ സ്‌കര്‍ട്ട് ഒക്കെ ധരിക്കുക എന്ന് പറഞ്ഞാല്‍ പിന്നെ ടെന്‍ഷന്‍ ആയിരിക്കും. എപ്പോഴാണ് സിബ്ബ് അഴിഞ്ഞുപോകുക എന്ന് പറയാനേ പറ്റില്ല.

ലോ വേയ്‌സ്റ്റ്

ലോ വേയ്‌സ്റ്റ് പാന്റ്‌സ് ആണല്ലോ ഇപ്പോഴത്തെ ഡ്രസ്സിങ് ട്രെന്‍ഡുകളില്‍ പ്രധാനം. നിതംബ വലിപ്പം കൂടിയവര്‍ ലോ വേയ്‌സ്റ്റ് ധരിച്ചാല്‍ എങ്ങനെ ഉണ്ടാകും എന്നൊന്ന് ഓര്‍ത്തു നോക്കൂ.

സ്‌കിന്നി ജീന്‍സ്

സ്‌കിന്നി ജീന്‍സ് ആണ് പല പെണ്‍കുട്ടികളുടേയും ഇഷ്ടവസ്ത്രം. എന്നാല്‍ തടിച്ച നിതംബം ഉള്ളവര്‍ക്ക് ഇത് ധരിക്കാന്‍ തന്നെ പറ്റിക്കോളണം എന്നില്ല.

കസേരയില്‍ ഇരിക്കാന്‍

കസേരയില്‍ വെറുതേ ഇരിക്കുക എന്നത് പോലും തടിച്ച നിതംബം ഉള്ളവര്‍ക്ക് പ്രശ്‌നമാണ്. മാംസളമായ ഭാഗങ്ങള്‍ കസേരയുടെ പുറത്തേക്ക് തള്ളും. ചിലപ്പോള്‍ എഴുന്നേല്‍ക്കുമ്പോള്‍ കസേരപോലും കൂടെ പോരും!!!

ലെഗ്ഗിങ്‌സ് ധരിച്ചാല്‍

ശരീരത്തോട് ഒട്ടി നില്‍ക്കുന്ന വസ്ത്രമാണ് ലെഗ്ഗിങ്‌സ്. തടിച്ച നിതംബം ഉള്ളവര്‍ക്കും ലെഗ്ഗിങ്‌സ് ധരിക്കാം... പക്ഷേ സൂക്ഷിക്കണം എന്ന് മാത്രം. വസ്ത്രം വലിഞ്ഞ് മുറുകി അകത്തുള്ളത് മുഴുവന്‍ പുറത്തുളളവര്‍ക്ക് കാണാന്‍ പാകത്തിലാകാന്‍ ഉള്ള സാധ്യതകള്‍ കൂടുതലാണ്.

സ്റ്റെപ്പ് കയറുമ്പോള്‍

ചവിട്ടുപടികള്‍ കയറാന്‍ നിതംബം ഒരു പ്രശ്‌നമേ അല്ല. എന്നാല്‍ പിറകില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കാന്‍ പറ്റില്ല...

എപ്പോഴും നോക്കണം

വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്നതിന് മുമ്പ് പലതവണ പരിശോധിക്കേണ്ട അവസ്ഥയാണ് വലിയ നിതംബം ഉള്ളവര്‍ക്ക്. എല്ലാം ശരിയാണോ എന്ന് പലതവണ ഉറപ്പ് വരുത്തിയില്ലെങ്കില്‍ സമാധാനം ഉണ്ടാവില്ല.

ആള്‍ക്കൂട്ടത്തിനിടയില്‍

ആള്‍ക്കൂട്ടത്തിനിടയിലൂടെ നടക്കുമ്പോഴാണ് പിന്നെയുള്ള ബുദ്ധിമുട്ട്. നിതംബം ആരുടേയെങ്കിലും ശരീരത്തില്‍ തട്ടുമോ എന്നായിരിക്കും ടെന്‍ഷന്‍.

കമന്റ്‌സിന് ഒരു കുറവും ഉണ്ടാവില്ല

വലിയ നിതംബവും വലിയ മാറിടവും എല്ലാം പഴയ ഇന്ത്യന്‍ സൗന്ദര്യ സങ്കല്‍പങ്ങളില്‍ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് വഷളന്‍ കമന്റുകള്‍ കേള്‍ക്കാതെ ഒരു ദിവസം പോലും മുന്നോട്ട് പോകാന്‍ കഴിയില്ല.

 ഇതൊക്കെ പ്രശ്‌നമാണോ?

ഇതെല്ലാം ശരിക്കും ഇത്രവലിയ പ്രശ്‌നമാണോ? വസ്ത്രം ധരിക്കുന്നത് ഓരോരുത്തരും അവരുടെ സൗകര്യപ്രകാരം ആണ്. ബാക്കിയുള്ളവര്‍ എന്ത് ചിന്തിക്കുന്നു എന്ന് ആലോചിക്കേണ്ട ആവശ്യം തന്നെയില്ല. പിന്നെ, നിതംബത്തിന്റെ വലിപ്പം ഓരോരുത്തരും ഇഷ്ടപ്പെട്ട് കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നതാണോ എന്ന ചോദ്യവും ബാക്കിയാണ്.

English summary
Cheeky Exploits is the new trend on Instagram, but what about the people have it in Big Size? Study reveals the issues faced by people with big butts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more