ഹീറോ ബ്രിഡ്ജില്‍ വിവാഹ ദിനമാഘോഷിച്ച് ദമ്പതികള്‍ ഹീറോകളായതിങ്ങനെ....
വിവാഹം ദിനങ്ങള്‍ പലരും വ്യത്യസ്തമായി ആഘോഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് .ചിലര്‍ സാഹസികമായായിരിക്കും ആഘോഷങ്ങള്‍ക്ക് പദ്ധതിയിടുന്നത്. ചിലരാകട്ടെ കൗതുകം ജനിപ്പിക്കുന്ന രീതിയിലും.
ചൈനയിലെ ഈ ദമ്പതികള്‍ അവരുടെ വിവാഹ വാര്‍ഷിക ദിനം ആഘോഷിച്ചത് വ്യത്യസ്തമായാണ്. ചൈനയിലെ പ്രസിദ്ധമായ ഗ്ലാസ് ബ്രിഡ്ജിനു താഴേയ്ക്കിറങ്ങിയ ദമ്പതികള്‍....(ഫോട്ടോ കടപ്പാട്-ചൈന ന്യൂസ് സര്‍വ്വീസ് )

ഹീറോ ബ്രിഡ്ജ്
ലോകത്തിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ് ആണ് ചൈനയിലെ ഷിന്സ്വായ് ജിയോ പാര്‍ക്കിലുളളത്. 590 അടി ഉയരത്തിലാണ് ഗ്ലാസുകൊണ്ടു തീര്‍ത്ത ഈ പാലം .ആദ്യം മരം കൊണ്ടു നിര്‍മ്മിച്ച പാലം പിന്നീട് ഗ്ലാസ് ആക്കി മാറ്റുകയായിരുന്നു. ഹീറോ ബ്രിഡ്ജ് എന്നും പാലമറിയപ്പെടുന്നുണ്ട് .രണ്ടു മലയിടുക്കുകളെ തമ്മില്‍ ബന്ധിച്ചാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.

നവദമ്പതികള്‍
നവദമ്പതികളായ സൂ വെന്സോങും ജിയാങ് ഹുയിസുമാണ് ആദ്യത്തെ വിവാഹ ദിനം വ്യത്യസ്തമായി ആഘോഷിക്കണമെന്ന് തീരുമാനമെടുത്തത്. അന്ന് ചൈനയിലെ വാലന്റൈന്‍സ് ഡേ കൂടിയായിരുന്നു

180 മീറ്ററോളം താഴേയ്ക്ക് ...
ഗ്ലാസ് ബ്രിഡിജിനു താഴേയ്ക്ക് കെട്ടിയിറക്കിയ ഒരു പ്രതലത്തിലായിരുന്നു ഇരുവരും. 180 മീറ്ററോളം താഴേയ്ക്കിറങ്ങുമ്പോള്‍ തങ്ങള്‍ പക്ഷികളെ പോലെ പറന്നിറങ്ങുന്ന പ്രതീതിയായിരുന്നെന്നാണ് ഇവര്‍ പറയുന്നത്.

സ്പെഷ്യല്‍ ആഘോഷം
ദമ്പതികള്‍ ഗ്ലാസ് ബ്രിഡ്ജിനു മുകളില്‍ നിന്ന് താഴേക്കിറങ്ങുമ്പോള്‍ ചൂറ്റു പാടും നിന്നവരുടെ ക്യാമറകള്‍ മിന്നി. തങ്ങളുടെ ആദ്യത്തെ വിവാഹ ദിനം തന്നെ ഇത്രയും സ്പെഷ്യല്‍ ആക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ദമ്പതികള്‍.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications