മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യുട്ടില്‍ ഒഴിവുകള്‍ !!

കൊച്ചി മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയുട്ടില്‍ ജോലി ഒഴിവുകള്‍. ബയോ ടെക്‌നോളജി, ബോട്ടണി, സുവോളജി എന്നിവയില്‍ ബിരുദമുളളവര്‍ക്ക് അപേക്ഷിക്കാം. മറൈന്‍ ബയോ ഡൈവേഴ്‌സിറ്റിയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.

job-24-1472047713.jpg -Properties

താത്പര്യമുളളവര്‍ സപ്തംബര്‍ 30 നകം അപേക്ഷകള്‍ സമര്‍പ്പിക്കണം. 21 നും 41 നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. ശമ്പള സ്‌കെയില്‍- 15000. കൂടുതല്‍ വിവരങ്ങള്‍ക്ക്- http://goo.gl/ywYFJE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+