ഇന്ത്യയിലെ പെണ്‍കുട്ടികള്‍ ബിക്കിനി ധരിക്കുന്നതില്‍ എന്താ തെറ്റ്... പെണ്‍കുട്ടികളുടെ അഭിപ്രായം...
ഇന്ത്യയിലെ പെണ്‍കുട്ടികള്‍ ബിക്കിനിയില്‍ പ്രത്യക്ഷപ്പെടുന്നതില്‍ എന്താണ് അഭിപ്രായം..? ബിക്കിനിയെ സപ്പോര്‍ട്ട് ചെയ്താലും ഇന്ത്യയില്‍ ധരിക്കുന്നതിനോട് മാത്രം അനുകൂലിക്കാന്‍ സ്ത്രീയ്ക്കും പുരുഷനും കഴിയുന്നില്ല.
ഗോവയില്‍ പോയാല്‍ ബിക്കിനി ധരിക്കാം എന്നായിരുന്നു പലരും പറഞ്ഞത്. എന്നാല്‍ ബിക്കിനി ധരിക്കാന്‍ സ്ത്രീകള്‍ക്കുള്ള ആഗ്രഹവും അവര്‍ പ്രകടമാക്കി. യുട്യൂബ് ചാനല്‍ നടത്തിയ ഇന്റര്‍വ്യൂവില്‍ പെണ്‍കുട്ടികള്‍ മനസ്സ് തുറന്ന് പറഞ്ഞു' വി ആര് സപ്പോര്‍ട്ട് ബിക്കിനി'

ചിലര്‍ക്ക് സങ്കടം ശരീരം മെലിഞ്ഞതല്ലെന്നായിരുന്നു. സ്ലിം ആണെങ്കില്‍ ബിക്കിനി തിരഞ്ഞെടുക്കും. മറ്റു ചിലര്‍ക്ക് ബിക്കിനി മറ്റെന്തിനേക്കാളും കംഫര്‍ട്ടബിള്‍ ആയിട്ടുള്ള വേഷമാണ്. നൂറില്‍ 80 %പേരും സെക്സി ലുക്കിന് വേണ്ടിയാണ് ബിക്കിനി ധരിക്കുന്നത് എന്നും സമ്മതിച്ചു.
വീഡിയോ കാണൂ... ബിക്കിനിയെ നിങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുന്നോ....
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications