നേരില്‍ കണ്ടാലെ പ്രേതമുണ്ടെന്ന് വിശ്വസിക്കൂ.... ഈ വീഡിയോ കാണൂ എന്നിട്ട് പറയൂ.. പ്രേതം സത്യമാണോ..?
പ്രേതമുണ്ടെന്നും ഇല്ലെന്നും വാദിക്കുന്നവര്‍ ഈ വീഡിയോ ഒന്ന് കാണുക. അമേരിക്കയിലെ പാര്‍ക്കില്‍ നടന്ന സംഭവമാണിത്.
കുട്ടികളെയും കൊണ്ട് പാര്‍ക്കിലേക്ക് പോയ പിതാവ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ വീഡിയോ പ്രേതമുണ്ടെന്ന് നമ്മളെ വിശ്വസിപ്പിക്കും.

പാര്‍ക്കില്‍ കെട്ടിയ ഊഞ്ഞാല്‍ തനിച്ച് ആടുന്നതാണ് കാണുന്നത്. അടുത്തൊന്നും ആരും ഇല്ല. കാറ്റിന് ആടുന്ന എന്നും പറയാന്‍ സാധിക്കില്ല. അടുത്തുള്ള ഊഞ്ഞാലുകള്‍ ഇളക്കുന്നത് പോലും ഇല്ല.
ആരോ പുറകില്‍ നിന്നും ശക്തമായി ആട്ടുന്നത് പോലെയാണ് ഊഞ്ഞാല്‍ ആടുന്നത്. ഊഞ്ഞാലിലെ ഇരിക്കുന്ന വ്യക്തിയെ കാണാന്‍ ഇല്ലെന്നും മാത്രമേ ഉള്ളൂ, പ്രേതത്തിന്റെ സാനിധ്യം ഏറെ കുറേ വ്യക്തമാണ്. വീഡിയോ കാണൂ...












Click it and Unblock the Notifications