കരീന ലണ്ടനിലേക്ക് പറന്നത് ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ എന്ന് തിരിച്ചറിയാന്‍!!
ദില്ലി: ബോളിവുഡ് താരമായ കരീന കപൂര്‍ അമ്മയാകാന്‍ പോകുന്നു എന്ന വാര്‍ത്ത ജൂലൈ 2നാണ് ഭര്‍ത്താവ് സേഫ് അലിഖാന്‍ പുറത്ത് വിട്ടത്.
എന്നാല്‍ അമ്മയാകുന്നു എന്നറിഞ്ഞപ്പോള്‍ കരീന രഹസ്യമായി ലണ്ടനിലേക്ക് പറന്നത് കുഞ്ഞിന്റെ ലിംഗ നിര്‍ണയം നടത്താന്‍ വേണ്ടിയെന്ന് പാപ്പരാസികള്‍ പറയുന്നു.

വാര്‍ത്ത തെറ്റാണെന്നും കരീന ടെസ്റ്റ് ഒന്നും നടത്തിയിട്ടില്ലെന്നുമാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. ഡിസംബറോടെ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരാള്‍ വരുന്നു എന്ന സന്തോഷ വാര്‍ത്ത സേഫ് പങ്കുവെച്ചിരുന്നു. 2012 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.












Click it and Unblock the Notifications