പരസ്യമായി സ്ത്രീയും പുരുഷനും മുട്ടന്‍ സെക്‌സ്.. യുവതി ഫോട്ടോ എടുത്ത് ഫേസ്ബുക്കിലിട്ടു, ചർച്ചയായി!
മഴ കൊള്ളാതിരിക്കാന്‍ വേണ്ടി പാലത്തിന് കീഴെ ഇറങ്ങി നിന്ന ദമ്പതികള്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. അതും ഒരു വീടിന് മുന്നില്‍ വെച്ച്. വീട്ടുടമയായ യുവതി തുണി അലക്കിക്കൊണ്ടിരുന്നതിന് തൊട്ടുമുന്‍പില്‍ വെച്ചായിരുന്നു ദമ്പതികളുടെ സെക്‌സ്. എങ്ങനെയുണ്ട് സംഭവം.
Read Also: സ്വന്തം മകനുമായി 36കാരി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് മൂന്ന് വര്‍ഷം, പ്രകൃതിവിരുദ്ധവും വദനസുരതവും വേറെ!
സ്വന്തം വീട്ടിന് മുമ്പില്‍ വെച്ച് നടന്ന ഈ അരുതാത്ത പ്രവര്‍ത്തി കണ്ട് യുവതിക്ക് ദേഷ്യം വന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ. ദേഷ്യം വന്ന അവര്‍ എന്ത് ചെയ്തു എന്നറിയാമോ. ദമ്പതികളുടെ ലൈംഗികബന്ധം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലിട്ടു. ഈ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.

രണ്ട് മക്കളുടെ അമ്മയാണ്
ലാറ ഷൂമാര്‍ക്ക് എന്ന 19കാരിയാണ് സ്വന്തം വീടിന് മുമ്പില്‍ വെച്ച് നടന്ന ഈ ഞെട്ടിപ്പിക്കുന്ന അനുഭവം ഫോട്ടോ സഹിതം പരസ്യമാക്കിയത്. ഇത് മൂന്നാം തവണയാണ് താന്‍ ഇത്തരം ഒരു കാഴ്ച കാണുന്നത് എന്നും ഇവര്‍ പറയുന്നത്. 19കാരിയായ ഷൂമാര്‍ക്ക് വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ്. സംഭവം നടക്കുമ്പോള്‍ വീടിനകത്തായിരുന്നു ലാറ.

സംഭവം നടന്നത് ഇങ്ങനെ
മഴ നനയാതിരിക്കാന്‍ വേണ്ടിയാണ് ഒരു പുരുഷനും സ്ത്രീയും കൂടി പാലത്തിനടിയിലേക്ക് ഓടിക്കയറിയത്. കുറച്ച് നേരം വെറുതെ നിന്ന ശേഷം ഇവര്‍ പരസ്പരം ചുംബിക്കാന്‍ ആരംഭിച്ചു. പരസ്പരം അടിവസ്ത്രത്തിനുള്ളിലേക്ക് കൈ കടത്തിയായി പിന്നീടുള്ള പരാക്രമം. പുരുഷന്‍ സ്ത്രീയുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ തുടങ്ങിയപ്പോഴാണ് ലാറ ഇടപെട്ടത്.

വിശദമായി ക്യാമറയില്‍ പകര്‍ത്തി
ഈ സംഭവം നടക്കുമ്പോള്‍ താന്‍ വീടിനകത്തായിരുന്നു. ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോഴാണ് പാലത്തിന് കീഴെ ഈ കാഴ്ച കണ്ടത്. കനത്ത മഴയ്ക്കിടെയാണ് ഇവര്‍ പാലത്തിനടിയിലേക്ക് ഓടിയത്. ഏതാണ്ട് 15 മിനുട്ട് നേരം ഇവര്‍ രണ്ടുപേരും പാലത്തിനടിയില്‍ ഉണ്ടായിരുന്നു. അതിനിടയിലാണ് ഞാന്‍ ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. - ലാറ പറയുന്നു

എന്തിനാണ് ഇങ്ങനെ ചെയ്തത്
ഇതാദ്യമായിട്ടല്ല വീടിനകത്ത് ഇരിക്കുമ്പോള്‍ ഇത്തരത്തില്‍ ഒരു സംഭവം കാഴ്ച കാണുന്നത്. ഇതിന് മുമ്പും രണ്ട് തവണ താന്‍ ഇത്തരം കാഴ്ച കണ്ടിട്ടുണ്ട്. വീട്ടില്‍ കുട്ടികളോ പ്രായമായ ആള്‍ക്കാരോ ഉള്ളപ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് വിചാരിക്കൂ.. - ദേഷ്യത്തോടെ ലാറ പറയുന്നു. കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഇങ്ങനെ ഒരു സംഭവം ആദ്യമായി കണ്ടത്. രണ്ട് മാസം കഴിഞ്ഞ് വീണ്ടും.

വീട്ടിലേക്ക് പോയിക്കൂടെ
നിങ്ങള്‍ക്ക് സെക്‌സ് ചെയ്യാന്‍ ഇത്രയ്ക്ക് ആവേശമാണെങ്കില്‍ സ്വന്തം വീട്ടിലേക്ക് പോയിക്കൂടേ. എനിക്ക് പരസ്യമായി ഇങ്ങനെ ചെയ്ത് അനുഭവമില്ല. ആലോചിക്കാന്‍ പോലും പറ്റില്ല. - ലാറ ഷൂമാര്‍ക്ക് പറയുന്നു. ഇത്തരത്തില്‍ ഒരു കാര്യം ആരും ചെയ്യാതിരിക്കാന്‍ വേണ്ടി തന്നെയാണ് ഇങ്ങനെ ഒരു കടുംകൈ താന്‍ ചെയ്തത്. - തന്റെ പ്രവര്‍ത്തിയില്‍ ലാറയ്ക്ക് തെല്ലും കുറ്റബോധമില്ല.

ആള് കാണും എന്നുറപ്പാണ്
എന്റെ വീടിന് നേരെ മുമ്പിലാണ് ഈ പറഞ്ഞ പാലം. പുറത്തേക്ക് നോക്കിയാല്‍ കാണാം. എനിക്ക് രണ്ട് കൊച്ചുകുട്ടികളുണ്ട്. ഇത് മാത്രമല്ല വേറെയും നൂറ് കണക്കിന് വീടുകള്‍ ഈ പരിസരത്തുണ്ട്. ആരും കാണാതെയാണ് ഇത് ചെയ്യുന്നത് എന്ന് അവര്‍ക്ക് തോന്നിയെങ്കില്‍ അത് കള്ളത്തരമാണ്. സോഷ്യല്‍ മീഡിയയില്‍ സോമര്‍സെറ്റ് സ്വദേശിനിയായ ലാറ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ലാറ ഷൂമാര്‍ക്ക് ഷൂട്ട് ചെയ്ത ഈ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. വീട്ടില്‍ ഇരിക്കുമ്പോള്‍ കണ്ട കാഴ്ചയാണ്. ഭാഗ്യത്തിന് കുട്ടികള്‍ക്ക് ജനലിലൂടെ പുറത്തേക്ക് നോക്കാന്‍ മാത്രം ഉയരം വെച്ചിട്ടില്ല. വിശ്വസിക്കാന്‍ പോലും പറ്റുന്നില്ല ഇങ്ങനെ ഒരു കാഴ്ച. - ഇതാണ് ലാറ എഴുതിയത്. മൂന്നൂറിലേറെ പേര്‍ കമന്റ് ചെയ്ത ചിത്രം ഒരുപാട് പേര്‍ ഷെയര്‍ ചെയ്യുകയുമുണ്ടായി.












Click it and Unblock the Notifications