ദില്ലി മെട്രോയില്‍ 3428 തൊഴിലവസരങ്ങള്‍
ദില്ലി മെട്രോയില്‍ നിരവധി തൊഴിലവസരങ്ങള്‍. ഐടിഐ, ഡിഗ്രി, ഡിപ്ലോമ, എഞ്ചിനിയറിങ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
അസിസ്റ്റന്റ് മാനേജര്‍, സ്‌റ്റേഷന്‍ കണ്‍ട്രോളര്‍, ട്രെയിന്‍ ഓപറേറ്റര്‍, കസ്റ്റമര്‍ റിലേഷന്‍ അസിസ്റ്റന്റ്, ജൂനിയര്‍ എഞ്ചിനിയര്‍, അക്കൗണ്ട് അസിസ്റ്റന്റ് എന്നീ പോസ്റ്റുകളിലാണ് ഒഴിവുകള്‍.

വിദ്യാഭ്യാസ യോഗ്യത:
സ്‌റ്റേഷന്‍ കണ്‍ട്രോളര്‍/ ട്രെയിന്‍ ഓപറേറ്റര്‍: മൂന്ന് വര്‍ഷത്തെ എഞ്ചിനിയറിങ് ഡിപ്ലോമ(ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്)
കസ്റ്റമര്‍ റിലേഷന്‍ അസിസ്റ്റന്റ: ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം
ജൂനിയര്‍ എഞ്ചിനിയര്‍: മൂന്ന് വര്‍ഷത്തെ എഞ്ചിനിയറിങ് ഡിപ്ലോമ
അവസാന തിയതി: 15/10/2016
പ്രായം: 18-28
കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.delhimetrorail.com/career.aspx


Click it and Unblock the Notifications