Get Updates
Get notified of breaking news, exclusive insights, and must-see stories!

ചലഞ്ച് ഒക്കെ ഇഷ്ടമാണോ? അപ്പോള്‍ എങ്ങനെയാ കണ്ടുപിടിക്കുകയല്ലേ, ഇവനെ തിരഞ്ഞ് പിടിക്കണം

നമ്മുടെ ചിന്തകള്‍ എത്രത്തോളം ശക്തമാകുന്നുവോ അതിനനുസരിച്ചാണ് പലകാര്യങ്ങളും എളുപ്പത്തില്‍ ചെയ്യാന്‍ നമുക്ക് സാധിക്കുന്നത്. പക്ഷേ നമ്മുടെ ചിന്തകളുടെ അപ്പുറത്തുള്ള ചില കാര്യങ്ങള്‍ വരുമ്പോള്‍ നമ്മള്‍ പെട്ട് പോകാറുണ്ട്. പ്രധാന കാര്യം നമ്മളൊക്കെ ചിന്തിക്കുന്നതിന് അപ്പുറത്തായിരിക്കും ഇത്തരം കാര്യങ്ങള്‍ എന്നതാണ്.

പറഞ്ഞ് വരുന്നത് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളുടെ കാര്യങ്ങളാണ്. നമ്മുടെ ചിന്തകളെ ശരിക്കും ഞെട്ടിക്കാന്‍ ഈ ചിത്രങ്ങള്‍ക്കാവും. ഈ ചലഞ്ച് കാണുമ്പോള്‍ നമ്മള്‍ അന്തം വിടാനുള്ള സാധ്യത കൂടുതലാണ്. പക്ഷേ നിശ്ചയദാര്‍ഢ്യത്തോടെ ഈ ചലഞ്ചിനെ നേരിട്ടാല്‍ വിജയിക്കാന്‍ സാധിക്കും. അതുകൊണ്ട് നേട്ടങ്ങളുമുണ്ട്. അത്തരമൊരു ചിത്രമാണ് ഇന്ന് നമ്മുടെ മുന്നില്‍. അതൊന്ന് പരിശോധിക്കാം.

optical illusion challenge

image credit: Bright Side

നമ്മളെ പരീക്ഷിക്കാനുള്ള ചിത്രം

ഈ ചിത്രത്തിന് പ്രത്യേകതകള്‍ ഒന്നുമില്ല. പക്ഷേ ഇത് നിങ്ങളെ ചലഞ്ച് ചെയ്യാന്‍ എത്തിയതാണ്. നിങ്ങള്‍ എത്രത്തോളം മിടുക്കരാണ് എന്ന് ഈ ചലഞ്ചിലൂടെ അറിയാം. കാരണം നിങ്ങളുടെ മുന്നിലുള്ളത് വളരെ കടുപ്പമേറിയ ഒരു ചലഞ്ചാണ്.

ഇതിനുള്ളില്‍ നമ്മള്‍ കണ്ടെത്തേണ്ട കാര്യം മറഞ്ഞുകിടക്കുന്നുണ്ട്. പക്ഷേ ആര്‍ക്കും കാണാന്‍ സാധിക്കില്ല. അതിനെ കണ്ടെത്തുകയാണ് നമ്മുടെ മുന്നിലെ വെല്ലുവിളി. പക്ഷേ അതിനായി നമ്മള്‍ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും.

വാട്ട് എ ബ്യൂട്ടിഫുള്‍ പിക്

നമ്മുടെ ഇന്നത്തെ ചലഞ്ച് അങ്ങേയറ്റം സൗന്ദര്യം തുളുമ്പൊന്നും ചിത്രമാണ്. കളര്‍ഫുള്ളാണ് അടിമുടി ഈ ചിത്രം. ഈ ചിത്രത്തില്‍ പല കാര്യങ്ങള്‍ കാണാന്‍ സാധിക്കും. ഒരുപാട് മിഠായികള്‍ ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കും. പല തരത്തിലുള്ള മിഠായികളാണ് ചിത്രത്തിലുള്ളത്.

അവയെ മനോഹരമായി തന്നെ ചിത്രത്തില്‍ കാണാം. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പങ്കെടുക്കാന്‍ പറ്റുന്ന ഗെയിമാണ്. പക്ഷേ ചിത്രത്തില്‍ നിന്ന് ആ ചലഞ്ച് വേഗത്തില്‍ കണ്ടെത്താന്‍ ശ്രമിക്കുക.

സൗന്ദര്യത്തില്‍ മുങ്ങിപോകരുത്

ഈ ചിത്രത്തിലെ ചലഞ്ച് നമ്മള്‍ കണ്ടുപിടിക്കാന്‍ ഇറങ്ങിയതാണോ? എങ്കില്‍ ഒരുപാട് വഴികള്‍ നമ്മുടെ മുന്നിലുണ്ട്. ഈ മിഠായികള്‍ക്കിടയില്‍ പക്ഷേ ആരും കാണതെ ഇരിക്കുന്നത് ഒരു കരടിയാണ്. അതിനെയാണ് നമ്മള്‍ തിരഞ്ഞ് കണ്ടുപിടിക്കേണ്ടത്.

ഒരു കരടിയെ കണ്ടെത്തല്‍ വളരെ എളുപ്പമാണെന്ന് നമ്മള്‍ കരുതിയാല്‍, ഒരിക്കല്‍ പോലും ആ കരടിയെ നമുക്ക് കണ്ടെത്താനാവില്ല. അതുകൊണ്ട് ശരിക്കുമൊരു ചലഞ്ചിന് എപ്പോഴും സൂക്ഷിച്ച് വെക്കാം ഈ ചിത്രം.

ശരിക്കുമൊന്ന് പരതി നോക്കൂ

നമ്മുടെ കണ്ണുകള്‍ വളരെ ആവശ്യമുള്ള ചിത്രമാണിത്. ആ കരടി എവിടെയാണ് മറഞ്ഞിരിക്കുന്നതെന്ന് നമുക്ക് പെട്ടെന്ന് പറയാന്‍ സാധിക്കില്ല. അവിടെയാണ് കണ്ണുകള്‍ക്ക് നമ്മളെ സഹായിക്കാനാവുക.

നിരീക്ഷണ ബുദ്ധിയോടെ നമ്മള്‍ ഈ ചിത്രത്തെ നോക്കുക. എവിടെയെങ്കിലും സ്റ്റഫ് ചെയ്ത ഒരു കരടിയെ കണ്ടെത്താന്‍ സാധിക്കുന്നുണ്ടോ? ഒട്ടും എളുപ്പമല്ല അത്. നമ്മുടെ ചലഞ്ച് വളരെ ബുദ്ധിമുട്ടേറിയതാണ്. ഇനി എവിടെയാണ് കരടി ഉള്ളതെന്ന് നോക്കാം.

optical illusion challenge ANSWER

image credit: Bright Side

വെറും 7 സെക്കന്‍ഡുകള്‍

നിങ്ങള്‍ക്ക് മുന്നില്‍ വെറും 7 സെക്കന്‍ഡുകളാണ് ഉള്ളത്. പക്ഷേ കരടിയെ കണ്ടെത്താന്‍ വരുന്ന നമ്മളെ ഈ ചിത്രം ശരിക്കും വട്ടംചുറ്റിച്ചേക്കാം. ഇനി എന്തായാലും ഞങ്ങള്‍ക്ക് നിങ്ങളെ ഈ വിഷയത്തില്‍ സഹായിക്കാന്‍ സാധിക്കും.

ബന്ധുക്കളെയും സുഹൃത്തുക്കളെയും വെച്ച് ആദ്യം തിരഞ്ഞ് നോക്കുക. സാധിച്ചില്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ നോക്കുക. സമയം ഇതാ അവസാനിച്ച് കൊണ്ടിരിക്കുകയാണ്. ഇനി കരടിയെ കണ്ടെത്താന്‍ ഞങ്ങള്‍ സഹായിക്കും. ചിത്രത്തിന്റെ വലത്തേ ഭാഗത്ത് അടിയിലായി ഒന്ന് നോക്കുക. നിങ്ങള്‍ക്ക് ആ കരടിയെ കാണാന്‍ സാധിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+