കാഞ്ഞ ബുദ്ധി നിങ്ങള്‍ക്കുണ്ടോ? ഏത് ചലഞ്ചും ജയിക്കുമോ; എങ്കില്‍ ഈ പൂച്ചയെ ഒന്ന് കണ്ടുപിടിക്ക്
നമ്മുടെ ബുദ്ധിശേഷി പല കാര്യങ്ങളിലും നമ്മളെ സഹായിക്കാറുണ്ട്. കാരണം പലതും ചിന്തിച്ച് കണ്ടെത്താന്‍ ബുദ്ധിശക്തി ആവശ്യമാണ്. ഒരു പരീക്ഷ എഴുതണമെങ്കില്‍ പോലും ബുദ്ധിശക്തി ആവശ്യമാണ്. ഇന്ന് നമ്മള് കിടിലനൊരു ചലഞ്ചിനെ കുറിച്ചാണ് സംസാരിക്കുന്നത്. ആര്‍ക്കും കണ്ഫ്യൂഷന് വരാവുന്ന ഒരു ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്.
അതിനെ കുറിച്ച് പറയും മുമ്പ് നമുക്ക് ഒപ്ടിക്കല്‍ ഇല്യൂഷനെ കുറിച്ച് പറയണം. കാരണം നമ്മുടെ ഉള്ളിലെ ഓരോ കഴിവുകളെയും നമ്മള് പോലുമറിയാതെ പുറത്തേക്ക് കൊണ്ടുവരുന്നതില്‍ മിടുക്കരാണ് ഈ ചിത്രങ്ങള്‍. ഇന്ന് നമ്മുടെ മുന്നിലുള്ള ചലഞ്ചും ഒരു ഒപ്ടിക്കല്‍ ചിത്രമാണ്. ഇതേ കുറിച്ച് വിശദീകരിക്കുന്നതിന് പകരം ഈ ചലഞ്ചിലേക്ക് ഒന്ന് ഇറങ്ങി നോക്കൂ.

image credit: Playbuzz
സര്‍വ സാധാരണമായ ചിത്രം
നമ്മുടെ മുന്നില്‍ പാവത്താനെ പോലെ ഇരിക്കുന്ന ഒരു ചിത്രമാണ് ഉള്ളത്. ഇതിലേക്ക് നോക്കിയാല്‍ നമ്മള് ഒന്നും കാണില്ല. ഇതെന്ത് ചിത്രമെന്ന് നമുക്ക് തോന്നുകയും ചെയ്യും. ഈ ചിത്രത്തിന്റെ പ്രത്യേകത എന്തെന്നാല്‍ ഇതൊരു സര്‍വ സാധാരണ ചിത്രമാണ് എന്നതാണ്.
ഇതിലെന്ത് രഹസ്യമുണ്ടാവാനാണ് എന്ന് നമ്മള് പറയുകയും ചെയ്യും. അത് നമ്മളെ തെറ്റിദ്ധരിപ്പിക്കാനുള്ള അടവാണ്. കാരണം വലിയൊരു രഹസ്യം ഒളിപ്പിച്ചാണ് ഈ ചിത്രം നില്‍ക്കുന്നത്.
ശരിക്കുമൊന്ന് നോക്കാം അതിലേക്ക്
ഈ ചിത്രത്തില്‍ എന്തൊക്കെയുണ്ടെന്ന് ആദ്യമൊന്ന് പരിശോധിച്ച് നോക്കാം. പെട്ടെന്ന് നോക്കിയാല്‍ ഒന്നും കാണാനാവില്ല. കുറേ കരിഞ്ഞുണങ്ങിയ പുല്ലുകള്‍ കാണാം. ഇതൊരു പാടത്തേക്ക് ഇറങ്ങുന്ന വഴിയാണ്. കല്ലും മണ്ണും നിറഞ്ഞ ഒരു നാട്ടിന് പുറത്തെ വഴിയാണിത്.
ഇതിലെവിടെയും നമുക്ക് ഒന്നും കാണാന്‍ കഴിയില്ല. മുന്നേ കുറേ കല്ലുകള്‍ ഈ ചിത്രത്തില്‍ കാണാം. അതിലേക്ക് ഒരു സ്ലോപ്പ് വഴി പോലെ ഇറങ്ങി വരുന്നത് കാണാം. കുറച്ച് മുന്നിലായി മറ്റൊരു വഴിയും മുന്നോട്ട് പോകുന്നത് കാണാം.
ഒരു വിരുതന് അവിടെ നില്‍പ്പുണ്ട്
ഈ ചിത്രത്തിലുള്ളത് ഒരു വിരുതന്. നല്ല സമര്‍ഥനായ ഒരു പൂച്ചയാണത്. ഫൈന്‍ഡ് ദ കിറ്റി എന്നാണ് ഈ ചിത്ത്രിന്റെ പേര്. എവിടെയോ ആണ് പൂച്ച ഈ ചിത്രത്തില്‍ ഉള്ളത്. ആര്‍ക്കും അത് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കില്ല. കാരണം ചിത്രം ഒരു വല്ലാത്ത ചലഞ്ചാണ്.
ചാര കളറുള്ള പൂച്ചയായിരിക്കും ഒളിഞ്ഞിരിക്കുന്നതെന്ന് ഉറപ്പാണ്. അതുകൊണ്ടാണ് നമ്മുടെ കണ്ണിന് അതിനെ കണ്ടെത്താന്‍ സാധിക്കാതെ വരുന്നത്. നല്ല നിരീക്ഷണ പാടവം ഉണ്ടെങ്കില്‍ മാത്രമേ ആ പൂച്ചയെ കണ്ടെത്താനാവൂ.
കണ്ണുകളെ റെഡിയാക്കി വെക്കണം
ഇവിടെ നമ്മളെ സഹായിക്കാന്‍ കണ്ണുകളെ കൊണ്ട് മാത്രമേ സഹായിക്കൂ. ചിത്രത്തിന്റെ എല്ലാദിശയിലേക്കും നമ്മുടെ കണ്ണുകള്‍ എത്തണം. എന്തിനേറെ പറയണം, അതിലൂടെ കണ്ഫ്യൂഷനൊന്നും നമുക്ക് ഉണ്ടാവാതെ നോക്കണം.
കാരണം അതിനുള്ള സാധ്യത ഏറെയാണ്. ഒരു തരം ഇല്യൂഷനിലേക്ക് നമ്മളെ ചെന്നെത്തിക്കുന്ന ചിത്രമാണിത്. നമ്മള് കൃത്യമായ സമയം പാലിച്ച് വേണം ഈ പൂച്ചയെ കണ്ടെത്താന്‍. അത്രയ്ക്ക് വിരുതനാണ് ഈ പൂച്ച. നമ്മളെ ഇട്ട് വട്ട് കളിപ്പിക്കാന്‍ മിടുക്കനാണിവന്‍.

image credit: Playbuzz
സമയമാണ് ഇവിടെ പ്രധാനം
നമ്മുടെ മുന്നിലുള്ള പൂച്ചയെ കണ്ടുപിടിക്കാന്‍ ആകെയുള്ളത് 7 സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ നമ്മള് കണ്ടെത്തിയിരിക്കണം. അത്ര എളുപ്പമല്ല എന്ന് ആദ്യമേ പറഞ്ഞ് താരം. പക്ഷേ ചലഞ്ചില്‍ വിട്ടുകൊടുക്കാന്‍ പാടില്ല. വേഗം ചിത്രത്തിന്റെ നാലുപാടേക്കും തിരഞ്ഞ് നോക്കുക. ചിലപ്പോള്‍ ആദ്യ നോട്ടത്തില്‍ തന്നെ കണ്ടെത്താന്‍ സാധിച്ചേക്കും.
ഇനി കണ്ടെത്തുന്നത് ബുദ്ധിമുട്ടായി തോന്നുന്നുണ്ടെങ്കില്‍ സഹായത്തിന് സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ഒക്കെ വിളിക്കാം. എന്തായാലും അനുവദിച്ച സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിലെ ആ ചുവന്ന ആരോ മാര്‍ക്കിലേക്ക് നോക്കൂ. അവിടെ കാണാം പൂച്ച ഒളിഞ്ഞിരിക്കുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications