ഗൂഗിളില്‍ ഇക്കാര്യങ്ങള്‍ തിരയാന്‍ നില്‍ക്കല്ലേ, പണികിട്ടും, ശ്രദ്ധിക്കേണ്ടത് 7 സെര്‍ച്ചുകള്‍
ഗൂഗിള്‍ നമുക്ക് എന്ത് വിവരങ്ങളും നല്‍കുന്ന ഒരു സെര്‍ച്ച് എഞ്ചിനാണ്. ഇവിടെ നിയന്ത്രണങ്ങളില്ല എന്നാണ് പൊതുവേ പറയാറുള്ളത്. എന്നാല്‍ അത് വെറുതെ പറയുന്നത്. ചില നിയന്ത്രണങ്ങള്‍ ഗൂഗിളിനുണ്ട്. പ്രത്യേകിച്ച് സെര്‍ച്ചിന്റെ കാര്യത്തില്‍ നമ്മള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും. എന്നാല്‍ ഇന്റര്‍നെറ്റിന്റെ ഡാര്‍ക്ക് വേള്‍ഡില്‍ നില്‍ക്കുന്ന ചില കാര്യങ്ങളുണ്ട്.
അത് ഒട്ടും നല്ല കാര്യങ്ങളായിരിക്കില്ല. വളരെ അശ്ലീലവും, അതുപോലെ ഭയാനകവുമായ കാര്യങ്ങളായിരിക്കും. ഡാര്‍ക്ക് ഹോളുകള്‍, ഡാര്‍ക്ക് വെബ്ബ് എന്നിങ്ങനെ എല്ലാം അവ അറിയപ്പെടാറുണ്ട്. അതുപോലെ ഗൂഗിള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ 7 കാര്യങ്ങള്‍ നമ്മള്‍ പ്രത്യേക അവഗണിക്കാന്‍ ശ്രമിക്കുക. എന്തുകൊണ്ടാണെന്ന് പറഞ്ഞ് തരാം.

ടു ഗേള്‍സ്, വണ്‍ കപ്പ്
ഇന്റര്‍നെറ്റ് ലൈംഗികമായി കാര്യങ്ങളും അടങ്ങിയ സെര്‍ച്ച് എഞ്ചിനാണ്. അത്തരത്തില്‍ അശ്ലീലമായ കാര്യങ്ങള്‍ അടങ്ങിയ ഒരു വീഡിയോ നിങ്ങളൊരിക്കലും ഗൂഗിളില്‍ തിരയുന്നത്. ടു ഗേള്‍സ്, വണ്‍ കപ്പ് എന്ന വീഡിയോയാണിത്.
ഇത് 2007ല്‍ പുറത്തിറങ്ങിയ ബ്രസീലിയന്‍ പോണ്‍ ചിത്രമാണ്. ഹംഗ്രി ബിച്ചസ് എന്നാണ് ഇതിന്റെ യഥാര്‍ത്ഥ പേര്. വിസര്‍ജ്യത്തില്‍ നിന്ന് ലൈംഗിക സംതൃപ്തി നേടുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്. അങ്ങേയറ്റത്തെ മോശം ദൃശ്യങ്ങളാണിതില്‍ ഉള്ളത്.
സ്‌മോക്കേഴ്‌സ് ലങ്ങ്‌സ്
ഇത് പുകവലി നിങ്ങളെ കൊല്ലും എന്നുള്ള സന്ദേശം പ്രചരിപ്പിക്കുന്നതിന് വേണ്ടി ഉണ്ടാക്കിയ സെര്‍ച്ചാണ്. ഇതിലെ ചിത്രങ്ങള്‍ ഒരിക്കല്‍ നിങ്ങള്‍ നോക്കിയാല്‍ പിന്നീടൊരിക്കലും ആ ഭാഗത്തേക്ക് നോക്കി. ചിലപ്പോള്‍ നിങ്ങള്‍ ഛര്‍ദിച്ച് പോകും.
അത്രയ്ക്ക് ഭീകരമായ ചിത്രങ്ങളാണ് കാണാന്‍ കഴിയുക. തീര്‍ച്ചയായും പുകവലി അതോടെ നിങ്ങള്‍ ഉപേക്ഷിക്കും. എന്നാല്‍ പിന്നീടൊരിക്കലും ഈ സെര്‍ച്ചിന് നിങ്ങള്‍ മുതിരില്ല. അതുകൊണ്ട് ഈ സെര്‍ച്ച് ആദ്യമേ അവഗണിക്കുന്നതാണ് നല്ലത്.
മിസ്റ്റര്‍ ഹാന്‍ഡ്‌സ്
മിസ്റ്റര്‍ ഹാന്‍ഡ്‌സ് എന്നത് സെര്‍ച്ച് ചെയ്യാതിരിക്കുന്നത്. മുന്‍ ബോയിങ്ങ് എഞ്ചിനിയര്‍ കെന്നത്ത് പിന്‍യാനയുടെ സ്റ്റേജ് പേരാണ് മിസ്റ്റര്‍ ഹാന്‍ഡ്‌സ്. കുതിരയുമായി ലൈംഗിക ബന്ധം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്.
ഒരിക്കല്‍ അല്ല പലതവണ ഈ സംഭവം ആവര്‍ത്തിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അപകടത്തിലൂടെയാണ് ഇയാള്‍ മരിക്കുന്നത്. അങ്ങേയറ്റം മോശമായ വീഡിയോയാണിത്. അതുപോലെ ഇയാളുടെ പേര് തിരയുന്നത് പോലും നമുക്ക് നല്ല അനുഭവം സമ്മാനിക്കില്ല.
രോഗലക്ഷണങ്ങളുടെ സെര്‍ച്ച്
പലതരത്തിലുള്ള രോഗലക്ഷണങ്ങളുടെ സെര്‍ച്ച് നമ്മള്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത. പനി വന്നാല്‍ പോലും അതിന്റെ ലക്ഷണങ്ങള്‍ നമ്മള്‍ തിരയാറുണ്ട്. ഇതില്‍ പറയുന്ന പ്രകാരം ചികിത്സിച്ചാല്‍ നമ്മള്‍ കൂടുതല്‍ പ്രശ്‌നത്തിലേക്ക് നീങ്ങും. രോഗം വന്നാല്‍ ഡോക്ടറെ കാണിക്കുക. ഗൂഗിളില്‍ ഇത്തരമൊരു സെര്‍ച്ച് തന്നെ നിങ്ങള്‍ അവസാനിപ്പിക്കുക.
മാലിന്യ കാനുകള്‍
ഇന്‍സൈഡ് ട്രാഷ് കാന്‍ എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ അത്തരം ചിത്രങ്ങള്‍ ലഭിക്കും. ഇതിലുള്ള ചിത്രങ്ങള്‍ അത്ര നല്ലതല്ല. അതുകൊണ്ട് അവഗണിക്കാം.
റാറ്റ് കിംഗ്, മൗത്ത് ലാര്‍വ
റാറ്റ് കിംഗ്, മൗത്ത് ലാര്‍വ എന്നിവ സെര്‍ച്ച ചെയ്യേണ്ട. റാറ്റ് കിംഗ് തിരഞ്ഞാല്‍ ഒരു ചെറിയ എലി കിരീടം അണിഞ്ഞ് നില്‍ക്കുന്നത് കാണാന്‍ സാധിക്കില്ല. ഒരു കൂട്ടം എലികളുടെ വാല് കെട്ടിയ നിലയിലായിരിക്കും കാണുക. അതും നമ്മളെ വല്ലാതെ വെറുപ്പിക്കുന്നവയായിരിക്കും ഈ ചിത്രങ്ങള്‍.
ബാക്ടീരിയല്‍ ഇന്‍ഫെക്ഷനെ തുടര്‍ന്നുള്ള രോഗങ്ങളുമായി ബന്ധപ്പെട്ടുള്ള സെര്‍ച്ച് നടത്താതിരിക്കുക. മൗത്ത് ലാര്‍വ ഒരു പരാഹ്ന ജീവിയാണ്. വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആണ് ഇവ പടരുക. ഇത് സൂകഷിച്ചില്ലെങ്കില്‍ മരണം സംഭവിക്കും. ഇവയുടെ ചിത്രങ്ങള്‍ അതുപോലെ ഭയപ്പെടുത്തും. സെര്‍ച്ച് പൂര്‍ണമായും ഒഴിവാക്കാം.












Click it and Unblock the Notifications