കൊച്ചി ഫാക്ടില്‍ നിരവധി ഒഴിവുകള്‍
സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചി ഫാക്ടില്‍ നിരവധി ഒഴിവുകള്‍. ടെക്‌നിഷ്യന്‍ പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഒഴിവുകള്‍-
എസ് സി-8
എസ് ടി-2
ഒബിസി-12
യോഗ്യതി-
കെമിസ്ട്രിയില്‍ ഡിഗ്രി
കെമിക്കല്‍ എഞ്ചിനിയറിങില്‍ ഡിപ്ലോമ/ കെമിക്കല്‍ ടെക്‌നോളജി

പ്രായം-
1.8.2016 ല്‍ 35 വയസ് തികഞ്ഞിരിക്കണം. എസ് സി എസ്ടികാര്‍ക്ക് 5 വര്‍ഷം ഇളവ്, ഒബിസികാര്‍ക്ക് 3 വര്‍ഷം ഇളവ്.
ശമ്പളം-
ആദ്യ വര്‍ഷം 16000, രണ്ടാം വര്‍ഷം 17,000 രണ്ട് വര്‍ഷത്തിന് ശേഷം എഴുത്ത് പരീക്ഷ ജയിച്ച് യോഗ്യത നേടുന്നവര്‍ക്ക് 21000 മാസശമ്പളം.
ഓണ്‍ലൈന്‍ വഴിയായിരിക്കും പരീക്ഷ നടത്തുന്നത്. പരീക്ഷാ തിയ്യതി ഫാക്ടിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. രണ്ട് ഭാഗങ്ങളായാണ് പരീക്ഷ നടത്തുന്നത്. ഒന്നാം പാര്‍ട്ടില്‍ അഭിരുചിയും, യുക്തിവാദവും, രണ്ടാം പാര്‍ട്ടില്‍ പൊതുവിജ്ഞാനവുമായിരിക്കും.
വെബ്‌സൈറ്റ്: http://www.fact.co.in/default.aspx


Click it and Unblock the Notifications