Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏറ്റവും അപകടകാരിയായ രാശിചക്രം, എഫ്ബിഐ പുറത്ത് വിട്ട റിപ്പോര്‍ട്ട് ഞെട്ടിക്കും!!

കര്‍ക്കിടകം രാശിയിലാണോ നിങ്ങള്‍ ജനിച്ചത്? എങ്കില്‍ ഏറ്റവും വലിയ അപകടകാരിയായ കുറ്റവാളിയാണ് നിങ്ങള്‍. വിശ്വസിക്കാന്‍ പ്രയാസം തോന്നാം. അമേരിക്കയുടെ കുറ്റന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ..

കര്‍ക്കിടകം രാശിയിലാണോ നിങ്ങള്‍ ജനിച്ചത്? എങ്കില്‍ ഏറ്റവും വലിയ അപകടകാരിയായ കുറ്റവാളിയാണ് നിങ്ങള്‍. വിശ്വസിക്കാന്‍ പ്രയാസം തോന്നാം. അമേരിക്കയുടെ കുറ്റന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഇന്‍വസ്റ്റിഗേഷന്‍ സ്റ്റേറ്റ്‌സ് പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. എന്നാല്‍ തുലാം വൃശ്ചികക്കാരണെങ്കില്‍ റെക്കോര്‍ഡ് ക്രിമിനല്‍ സ്വഭാവം നിങ്ങളിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മിഥുനം രാശിയിലാണ് നിങ്ങള്‍ ജനിച്ചതെങ്കില്‍ ചതിക്കാന്‍ ഒരു മടിയും കാണിക്കില്ല. ആരെയും വഞ്ചിച്ച് നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ്.

ഇത് വെറുമൊരു വ്യാജ കഥയായി തള്ളികളയാന്‍ വരട്ടെ. ഇതെല്ലാം ചില യഥാര്‍ത്ഥ റിപ്പോര്‍ട്ടുകളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ്. എഫ്ബിഐ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അപകടകാരിയായ രാശിചക്രങ്ങളെ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ നിങ്ങളുടെ രാശിചക്രം അറിഞ്ഞ് ഏത് തരം ക്രിമിനല്‍ സ്വഭാവമുള്ളവരാണെന്ന് മനസിലാക്കാന്‍ കഴിയും. തുടര്‍ന്ന് വായിക്കൂ...

രാശ്രിചക്രങ്ങളെ നാല് ഗ്രൂപ്പുകളാക്കി തിരിക്കുന്നുണ്ട്. അഗ്നി, ജലം, ഭൂമി, വായു

തുലാം, മിഥുനം, കുംഭം-വായു

തുലാം, മിഥുനം, കുംഭം-വായു

തുലാം രാശിയില്‍ ജനിച്ചവരിലാണ് ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവം കാണുന്നത്. എന്ത് കാര്യവും ആയുധംകൊണ്ട് തീര്‍ക്കുന്നവരായിക്കും തുലാം രാശിയില്‍പ്പെട്ടവര്‍. മിഥുനം രാശിയില്‍ പെട്ടവര്‍ പൊതുവെ ചതിക്കാന്‍ മടി കാണിക്കാത്തവരാണ്. സ്വന്തം കാര്യത്തിന് ഉറ്റവരെ പോലും ഇല്ലാതാക്കും. കുംഭം രാശിക്കാര്‍ പ്രതികാരം തീര്‍ക്കാന്‍ എന്തും ചെയ്യും.

മകരം, കന്നി, ഇടവം-ഭൂമി

മകരം, കന്നി, ഇടവം-ഭൂമി

ഇടവം രാശിയില്‍ ജനിച്ചവര്‍ അവരുടെ മാനസികവസ്ഥയ്ക്ക് അനുസരിച്ച് എന്ത് മോശം പ്രവര്‍ത്തിയും ചെയ്യാന്‍ മടിക്കാത്തവരാണ്. എന്നാല്‍ കന്നിരാശിക്കാര്‍ ആയുധംകൊണ്ട് എല്ലാം തീര്‍ത്തേക്കും. അതേസമയം മകരം രാശിയില്‍ ജനിച്ചവര്‍ എല്ലാ തരത്തിലുള്ള ഒരു ക്രിമിനല്‍ സ്വഭാവവും കണ്ടുവരുന്നുണ്ട്.

കര്‍ക്കിടകം, വൃശ്ചികം, മീനം-ജലം

കര്‍ക്കിടകം, വൃശ്ചികം, മീനം-ജലം

കര്‍ക്കിടകം രാശിക്കാര്‍ പൊതുവെ അക്രമകാരികളാണ്. എന്നാല്‍ വൃശ്ചികം, മീനം രാശിക്കാര്‍ മുന്‍കോപമുള്ളവരായിരിക്കും. എഫ്ബിഐ വെബ്‌സൈറ്റ് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കര്‍ക്കിടകം രാശിക്കാരാണ് ഏറ്റവും വലിയ ക്രിമിനല്‍ അമേരിക്കന്‍ കുറ്റാന്വേഷണ സംഘടനയുടെ വെബ്‌സൈറ്റ് നല്‍കുന്ന വിവരങ്ങള്‍.

കര്‍ക്കിടകം

കര്‍ക്കിടകം

പാഷന്‍ കില്ലേര്‍സാണ് കര്‍ക്കിടകം രാശിക്കാര്‍.

 ഇടവം

ഇടവം

ഇടവം രാശിയില്‍പെട്ടവര്‍ പൊതുവെ കള്ളപണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളിലാണ്

ധനു

ധനു

വഞ്ചന, മോഷണം തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക താത്പര്യം കാണിക്കുന്നവരായിരിക്കും ധനുരാശിക്കാര്‍.

മേടം

മേടം

പണം കൊടുത്താല്‍ എന്ത് കുറ്റകൃത്യവും ചെയ്യുന്നവരാണ് മേടം രാശിക്കാര്‍. ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങാന്‍ മടി കാണിക്കാറില്ല.

വൃശ്ചികം

വൃശ്ചികം

ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്നവരാണ് വൃശ്ചികം രാശിക്കാര്‍. ചെറിയ കാര്യങ്ങള്‍ക്ക് പോലും ഒരാളെ കൊല്ലാന്‍ പോലും മടി കാണിക്കില്ല.

കന്നി

കന്നി

കവര്‍ച്ചക്കാരും ഹാക്കേഴ്‌സുമാണ് കന്നിരാശിക്കാര്‍.

 തുലാം

തുലാം

അഴിമതി, മയക്കുമരുന്ന് തുടങ്ങിയ കുറ്റകൃത്യക്കാരാണിവര്‍.

മിഥുനം

മിഥുനം

മിഥുനം രാശിയില്‍പ്പെട്ടവര്‍ സാമ്പത്തിക തട്ടിപ്പുകളില്‍പ്പെടുന്നവരാണ്.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിയില്‍ ജനിച്ചവര്‍ സ്ഥാനങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും വേണ്ടി എന്ത് കുറ്റകൃത്യവും ചെയ്യാന്‍ മടിക്കാത്തവരാണ്.

കുംഭം

കുംഭം

കുംഭം രാശിയില്‍ ജനിച്ചവരാകട്ടെ ഹാക്കിങ്, വഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ മടിക്കാത്തവരാണ്.

 മകരം

മകരം

സംഘം ചേര്‍ന്നുള്ള കുറ്റകൃത്യങ്ങളില്‍പെടുന്നവരാണ് മകരം രാശിക്കാര്‍.

മീനം

മീനം

മീനം രാശിയില്‍പെട്ടവര്‍ അക്രമകാരികളും മുന്‍കോപമുള്ളവരുമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+