ആദ്യരാത്രി സുന്ദരമാക്കാന്‍ ചില എളുപ്പവഴികളുണ്ട്; ഇതാ പൊടിക്കൈകള്‍...
വിവാഹം എല്ലാവരുടെയും സ്വപ്‌നമാണ്. നല്ലൊരു ജീവിത പങ്കാളിയെ കിട്ടാനും എല്ലാവരും ആഗ്രഹിക്കും. എന്നാല്‍ ഈ സ്വപ്നങ്ങളൊടൊപ്പം തന്നെ എല്ലാവരും ആഗ്രഹിക്കുന്നതാണ് ആദ്യരാത്രിയും.
ആദ്യരാത്രി സുന്ദരമാക്കാന്‍ ചില എളുപ്പവഴികളുണ്ട്. ആദ്യരാത്രിക്കായി ശാരീരികമായും മാനസികമായും തയ്യാറെടുക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിലും ശ്രദ്ധവേണം. ഉണര്‍വുന്നല്‍കുന്നതും ടെന്‍ഷനും പരിഭവവും ഒഴിവാകാകുന്നതുമായിരിക്കണം ഭക്ഷണം.

പ്രകൃതിദത്ത വയാഗ്ര
പ്രകൃതിദത്ത വയാഗ്രയാണ് തണ്ണിമത്തന്‍. സിട്രുലിന്‍ എന്ന മൂലകം രക്ത പര്യയനത്തെ സഹായിക്കുകയും മാനസിക ഉല്ലാസം നല്‍കുകയും ചെയ്യും

ഉണര്‍വ്വും ഉന്മേഷവും
മധുരമുള്ള പഴങ്ങള്‍ കഴിക്കുന്നത് ഉണര്‍വും ഉന്മേഷവും നല്‍കും. വാഴപ്പഴവും ബെറി പഴങ്ങളും കഴിക്കുന്നത് ഉത്തമമാണ്.

മാംസം നല്ലതല്ല
അമിതമായി മാംസം കഴിക്കുന്നത് ഗ്യാസിന് കാരണമാകും. മാത്രമല്ല ദുര്‍ഗന്ധത്തിനും ശാരീരിക ക്ഷീണം അനുഭവപ്പെടുന്നതിനും ഇടയാക്കും.

ഉദ്ധാരണക്കുറവ്
ഉദ്ധാരണ തകരാര്‍ പരിഹരിക്കാനും മാനസിക ഉല്ലാസത്തിനും ചെറിയ അളവില്‍ ചോക്ലേറ്റ് കവിക്കുന്നത് സഹായകമാകും.

ലൈംഗീകശേഷി
ഉദ്ധാരണ സംബന്ധമായ പ്രശ്‌നങ്ങളും ലൈംഗീകശേഷി ഇല്ലായ്മയും പരിഹരിക്കാന്‍ ഓട്ട്‌സ് സഹായിക്കും.

അമിതമാകരുത്
ആവശ്യമായ അളവില്‍ വെള്ളം കുടിക്കുക. വെള്ളം അമിതമാകാതിരിക്കാനും ശ്രദ്ധിക്കണം.

ഒഴിവാക്കുക
ലഹരി വസ്തുക്കള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.












Click it and Unblock the Notifications