വയാഗ്ര മറന്നേക്കൂ... പകരം മൂക്കിന് ശസ്ത്രക്രിയ ചെയ്താല്‍ മതി, അനുഭവസ്ഥരുണ്ട്
ലൈംഗിക ഉത്തേജനത്തിനായി വയാഗ്ര കഴിക്കുന്നത് ഇനി മറന്നേക്കൂ, പുരുഷന്മാരുടെ ബെഡ്‌റൂമിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി പുതിയ കണ്ടെത്തല്‍. 14,000 പുരുഷന്മാരില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് പുതിയ വഴി കണ്ടെത്തിയത്.
കേട്ടാല്‍ പരസ്പരബന്ധമില്ലെന്ന് തോന്നിയാലും സംഭവം സത്യമാണ്. മൂക്കിന് ശസ്ത്രക്രിയ നടത്തിയാല്‍ പുരുഷന്മാരുടെ ലൈംഗിക പ്രശ്‌നങ്ങള്‍ പരിഹരിക്കാം എന്നാണ് പറയുന്നത്.

ചികിത്സ വേണ്ടത്
ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് മൂക്ക് ശസ്ത്രക്രിയ നടത്തിയിട്ട് എന്ത് കാര്യം എന്നാകും ചിന്തിക്കുന്നത്.എന്നാല്‍ ലൈംഗികതയും മൂക്കും തമ്മില്‍ വലിയ ബന്ധമുണ്ട് എന്നാണ് വിദഗ്ദര്‍ പറയുന്നത്.

തുടക്കം
സൈനസ് പ്രശ്‌നങ്ങള്‍ എല്ലാ പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കുന്നതാണ്. അത് പോലെ തന്നെ മൂക്കില്‍ മാംസത്തിന്റെ അമിത വളര്‍ച്ചയും സൈനസ് കൂടാന്‍ കാരണമാകുന്നു. ലൈംഗിക പ്രശ്‌നങ്ങള്‍ തുടങ്ങുന്നതും ഇവിയെ നിന്നു തന്നെയാണ്.

സൈനസ്
മൂക്കിന് സമൂപത്തെ ചെറിയ സെല്ലുകളാണ് ലൈംഗിക ഉത്തേജനത്തിനുള്ള രക്തം പ്രവഹിക്കാന്‍ സഹായിക്കുന്നത്. സൈനസ് കൂടുന്നതോടെ മൂക്കില്‍ നിന്നുള്ള രക്ത പ്രവാഹത്തിന്റെ അളവ് കുറയുകയും ഉത്തേജനം ഇല്ലാത്താകുകയും ചെയ്യുന്നു.

നടത്തിയപ്പോള്‍
സൈനസിന് വേണ്ടി ശസ്ത്രക്രിയ നടത്തിയപ്പോള്‍ പല പുരുഷന്മാര്‍ക്കും അവരുടെ ലൈംഗിക പ്രശ്‌നങ്ങള്‍ മാറി എന്ന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതായിരുന്നു. കാലങ്ങളായി വയാഗ്രയുടെ സഹായം തേടിയിരുന്ന പ്രശ്‌നത്തിന് പരിഹാരം കണ്ടിരിക്കുകയാണ്.












Click it and Unblock the Notifications