ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിരവധി ഒഴിവുകള്‍
ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിരവധി അവരസരങ്ങള്‍. ഓഫീസര്‍, എഞ്ചിനിയര്‍, മാനേജര്‍ എന്നീ പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ഒഴിവുകകള്‍-
1. സീനിയര്‍ ഓഫീസര്‍(മാര്‍ക്കറ്റിങ്)- 7
2. സീനിയര്‍ ഓഫീസര്‍- 5
3. സീറ്റിയര്‍ ഓഫീസര്‍(എച്ച് ആര്‍)- 6
4. സീറ്റിയര്‍ ഓഫീസര്‍) കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍)- 2
5. സീറ്റിയര്‍ എഞ്ചിനിയര്‍ (കെമിക്കല്‍-പിസി ഓപറേഷന്‍)- 1
6. സീറ്റിയര്‍ എഞ്ചിനിയര്‍ -1
7. സീറ്റിയര്‍ എഞ്ചിനിയര്‍ (മെക്കാനിക്കല്‍)- 3
8. സീറ്റിയര്‍ എഞ്ചിനിയര്‍ (പൈപ് ലൈന്‍)-3
9. സീറ്റിയര്‍ എഞ്ചിനിയര്‍ ( പോളിമര്‍)- 4
10. സീനിയര്‍ ഓഫീസര്‍- 3
11. ഡെപ്യൂട്ടി മാനേജര്‍( മെഡിക്കല്‍ സര്‍വ്വീസ്) -3
12. സീനിയര്‍ ഓഫീസര്‍) മെഡിക്കല്‍ സര്‍വ്വീസ്, ഗൈനക്കോളജി)-1
13. ജനറല്‍ മാനേജര്‍-2
ശമ്പളം- 24,900- 50,500
അവസാന തിയ്യതി- 27.09.2016
കൂടുതല്‍ വിവരങ്ങള്‍ക്ക്- http://www.gailonline.com/final_site/current_opening.html












Click it and Unblock the Notifications