Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകന്‍റെ വിശ്വസ്തത പരിശോധിക്കാന്‍ ബ്ലൂ ഫിലിം നായികയെ അയച്ചു; പിന്നീട് സംഭവിച്ചതോ? വീഡിയോ കാണാം

വലിയ കുഴപ്പങ്ങള്‍ ഒന്നുമില്ലാതെ പൊയ്‌ക്കൊണ്ടിരുന്ന ഒരു കാമുകീകാമുക ബന്ധത്തിലുള്ള ഒരു കാമുകിയ്ക്കു തന്റെ കാമുകന്റെ വിശ്വാസ്യത ഒന്ന് പരീക്ഷിച്ചു നോക്കണമെന്ന് തോന്നി. അതിനായി അവള്‍ ക്യാച്ച് എ ചീറ്റര്‍ ഷ

കാമുകീ കാമുകന്മാര്‍ തമ്മില്‍ വേണ്ടത് വിശ്വാസതയാണ്. വിശ്വാസമില്ലെങ്കില്‍ ഒരു തരിമ്പ് പോലും മുന്നോട്ട് പോകാനാകില്ല. വലിയ കുഴപ്പങ്ങള്‍ ഒന്നുമില്ലാതെ പൊയ്‌ക്കൊണ്ടിരുന്ന ഒരു കാമുകീകാമുക ബന്ധത്തിലുള്ള ഒരു കാമുകിയ്ക്കു തന്റെ കാമുകന്റെ വിശ്വാസ്യത ഒന്ന് പരീക്ഷിച്ചു നോക്കണമെന്ന് തോന്നി. അതിനായി അവള്‍ ക്യാച്ച് എ ചീറ്റര്‍ ഷോയുടെ നടത്തിപ്പുകാരുമായി ബന്ധപ്പെട്ടു.

ഭാര്യാഭര്‍തൃ ബന്ധങ്ങളില്‍ വിശ്വസ്തത പുലര്‍ത്താതെ മറ്റു പങ്കാളികളെ അന്വേഷിച്ച് നടക്കുന്നവരെ 'തൊണ്ടിസഹിതം ' പിടികൂടുന്ന ഒരു ഷോ ആണ് ക്യാച്ച് എ ചീറ്റര്‍. ഇവരുടെ അഭിപ്രായ പ്രകാരം ഒരു പോണ്‍ താരത്തിനോട് അവനെ വശീകരിയ്ക്കാന്‍ ശ്രമിയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

തുടക്കം ബുക്ക്‌ഷോപ്പില്‍

തുടക്കം ബുക്ക്‌ഷോപ്പില്‍

ഒരു പുസ്തകം വാങ്ങാനായിപോകയായിരുന്ന ബോയ്ഫ്രണ്ട് വരുന്ന വഴിയില്‍ ആ പോണ്‍ താരത്തിനെ നിര്‍ത്തി. അയാളെ കണ്ടയുടനെ അവള്‍ അയാളെ വിളിച്ചെങ്കിലും മൈന്‍ഡ് ചെയ്യാതെ അവന്‍ കടന്നു പോയി. പിന്നീട് ബുക്ക്‌ഷോപ്പില്‍ നിന്നും അവന്‍ ഇറങ്ങി വരുന്നതും കാത്ത് പോണ്‍ താരം അവിടെത്തന്നെ നിന്നു.

ഫോണ്‍ ചോദിച്ചു

ഫോണ്‍ ചോദിച്ചു

അവന്‍ ഷോപ്പില്‍ നിന്നും ഇറങ്ങി വന്നപ്പോള്‍ ഒരു സംഭാഷണം ആരംഭിയ്ക്കാന്‍ വീണ്ടും ശ്രമിയ്ക്കുന്നു. തന്റെ മൊബൈല്‍ ഫോണ്‍ പെട്ടെന്ന് ഡെഡ് ആയിപ്പോയെന്നും ഒരു കാള്‍ ചെയ്യാന്‍ ഫോണ്‍ തന്നു സഹായിയ്ക്കാമോ എന്നും ചോദിച്ചു അവള്‍ അടുത്തുകൂടി.അതിനിടയില്‍ അയാളുടെ വ്യക്തിപരമായ വിവരങ്ങള്‍ അവള്‍ അന്വേഷിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

കള്ളം പറഞ്ഞില്ല

കള്ളം പറഞ്ഞില്ല

നിങ്ങള്‍ക്ക് ഗേല്‍ഫ്രണ്ട് ഉണ്ടോ എന്ന സുന്ദരി പെണ്ണിന്റെ ചോദ്യത്തിന്. എനിക്ക് ഗേള്‍ഫ്രണ്ട് ഉണ്ട് എന്നായിരുന്നു ബോയ്ഫ്രണ്ടിന്റെ ഉത്തരം.

കൂടെ താമസിക്കണം

കൂടെ താമസിക്കണം

ഇവിടെ വരാന്‍ എന്താ കാരണമെന്ന് അവന്‍ അവളോട് ചോദിയ്ക്കുമ്പോള്‍, നീ അശ്ലീലചിത്രങ്ങള്‍ കാണുന്ന സ്വഭാവമേ ഇല്ലാത്ത ആളാണോ, ഞാന്‍ ഒരു ബ്ലൂ ഫിലിം താരമാണെന്നു അവള്‍ അവനെ അറിയിച്ചു. തുടര്‍ന്ന് അവനോടൊപ്പം താമസിക്കാന്‍ അനുവദിയ്ക്കുമോ എന്ന് ചോദിച്ചു അവനെ വിടാതെ പിന്തുടരുന്ന അവള്‍ അവനെ വലയിലാക്കാന്‍ സമസ്ത ശ്രമങ്ങളും നടത്തുകയായിരുന്നു.

 ഗേള്‍ഫ്രണ്ടുമായി

ഗേള്‍ഫ്രണ്ടുമായി

അവാസനം പോണ്‍ താരത്തിന്റെ ശല്യം സഹിക്കാന്‍ വയ്യാതെ തന്റെ ഗേള്‍ഫ്രണ്ടിനോടൊപ്പം ചേര്‍ന്ന് കറങ്ങാന്‍ വരാമെന്നു അവന്‍ സമ്മതിയ്ക്കുകയും അവളുടെ ഫോണ്‍ നമ്പര്‍ വാങ്ങുകയും ചെയ്തു. ഒടുവില്‍ അവനെ വിട്ടേക്കാന്‍ പറയാനായി ഷോയുടെ സംഘാടകര്‍ക്ക് അവളെ ഫോണ്‍ ചെയ്യേണ്ടിവരികയായിരുന്നു.

വിശ്വാസിക്കാന്‍ കൊള്ളാവുന്ന വ്യക്തി

വിശ്വാസിക്കാന്‍ കൊള്ളാവുന്ന വ്യക്തി

പോണ്‍ താരം വശീകരിയ്ക്കാന്‍ ശ്രമിച്ചിട്ടും അവളെ കൂടെകൂട്ടാതെ പോകാന്‍ തയ്യാറായ തന്റെ ബോയ്ഫ്രണ്ട് വിശ്വസിയ്ക്കുവാന്‍ കൊള്ളാവുന്ന ഒരാളാണെന്ന് തനിയ്ക്ക് മനസ്സിലായെന്നു അവനെ കാമുകി വിളിച്ചറിയിച്ചു.

എല്ലാം പോയി

ഇത്ര പരസ്യമായി തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത ഗേള്‍ഫ്രണ്ടുമായി ഇനി ഒരു ബന്ധവും ആഗ്രഹിയ്ക്കുന്നില്ലെന്നു പറഞ്ഞ് അവന്‍ ഫോണ്‍ കട്ട് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+