ശുചിത്വമാര്ന്ന പല്ലുകള്‍ തലച്ചോറിനെയും തൊണ്ടയെയും ബാധിക്കുന്ന കാന്‍സര്‍ തടയുമെന്നു പഠനം
നിത്യേന പല്ലു തേയ്ക്കുന്നതും വര്‍ഷത്തില്‍ ഒരു തവണ ദന്തരോഗ വിദഗ്ദനെ കാണിക്കുന്നതും തലച്ചോറിനെയും തൊണ്ടയെയും ബാധിക്കുന്ന കാനസര്‍ തടയുമെന്ന് പഠനങ്ങള്‍ പറയുന്നു.
ന്യൂയോര്‍ക്കിലെ മൗണ്ട് സിനായ് മെഡിക്കല്‍ സ്കൂള്‍ ഡോക്ടര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പല്ലുകളിലെ പ്രശ്നങ്ങള്‍ കാന്‍സറിനെ സാരമായി ബാധിക്കുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പഠനം പറയുന്നത്
13 പഠനങ്ങളിലായി 9000 പേരില്‍ നടത്തിയ പരിശോധനയില്‍ നിന്നാണ് ഇക്കാര്യം തെളിയിച്ചിരിക്കുന്നത്. അമേരിക്ക, യൂറോപ്പ്, ജപ്പാന് എന്നിവിടങ്ങളിലാണ് പഠനങ്ങള്‍ നടത്തിയത്.

ലക്ഷണങ്ങൾ
മോണ രോഗങ്ങള്‍, പല്ലിലെ രക്തസ്രാവം, പല്ലില്ലാത്ത അവസ്ഥ, സ്ഥിരമായി പല്ലു തേയ്ക്കുക, പല്ലു ഡോക്ടറെ കാണുക എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് പഠനങ്ങള്‍ നടത്തിയത്.

വൃത്തിയിൽ സൂക്ഷിക്കുന്നവർക്ക്
പല്ലു രോഗങ്ങള്‍ കുറവ് കാണുന്നവര്‍ക്ക് താരതമ്യേന ട്യൂമറോ, തൊണ്ടയിലെ കാന്‍സറോ കുറവാണ്.

മദ്യപാനികൾക്ക്
സാധാനരണയായി തൊണ്ടയിലെ കാന്‍സര്‍ പുകവലിയും മദ്യപാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവര്‍ പല്ലിന്റെ സംരക്ഷണത്തിലും പുറകിലായിരിക്കും. ഇവര്‍ക്കാണ് കാന്‍സര്‍ സാധ്യത അധികമായി കാണുന്നത്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications