അമ്പടാ കുറുക്കാ, വിരുതാ, എവിടെല്ലാമാണ് ഒളിഞ്ഞിരിക്കുന്നത്, കണ്ടുപിടിക്കാമോ 9 സെക്കന്‍ഡില്‍
നമ്മള്‍ ഇന്ന് ചലഞ്ച് ചെയ്യപ്പെടാന്‍ പോവുകയാണ്. നമ്മുടെ കണ്ണിനെ മാത്രമല്ല, മനസ്സിനെയും, ചിന്തകളെയും പോലും ചലഞ്ച് ചെയ്യാന്‍ പോകുന്ന ഒരു ചിത്രമാണ് മുന്നിലുള്ളത്. അപ്പോള്‍ എങ്ങനെയാണ് കാര്യങ്ങള്‍. ചലഞ്ചുകള്‍ മുമ്പ് കളിച്ച് ശീലമുണ്ടോ? അല്ലെങ്കില്‍ തന്നെ അതിനൊക്കെ എന്തിനാണ് പരിചയസമ്പത്ത്. നമ്മുടെ കരുത്ത് കാണിക്കാനുള്ള സമയമാണിത്.
കാരണം ഇതൊരു പസിലാണ്. ഏത് ഗണത്തില്‍ വരുമെന്ന് വേണമെങ്കില്‍ പറഞ്ഞ് തരാം. നല്ല കിടിലനൊരു ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. അതൊരു ചലഞ്ചുമായിട്ടാണ് നമ്മുടെ മുന്നിലേക്ക് വന്നിരിക്കുന്നത്. ഇത് ചിന്താശേഷി ഒരുപാട് വേണ്ട ചിത്രമാണ്. അതൊന്ന് നമുക്ക് പരിശോധിക്കാം.

image credit: YouTube
കിടിലനൊരു ചിത്രം മുന്നില്‍
നമ്മുടെ മുന്നിലേക്ക് കിടിലനൊരു ചിത്രമാണ് ചലഞ്ചായി തന്നിരിക്കുന്നത്. ഇതൊരു നിഗൂഢത നിറഞ്ഞ ചിത്രമാണ്. കാരണം നമ്മള്‍ എന്താണോ കണ്ടെത്താന്‍ ശ്രമിക്കുന്നത്, അതൊന്നും ഈ ചിത്രം കാണിച്ച് തരില്ല. എന്തിന് ഒരു സൂചന പോലും നല്‍കില്ല.
ഈ ചലഞ്ചിലേക്ക് നമ്മള്‍ ഇറങ്ങാന്‍ വരെ നിര്‍ബന്ധിതനായി പോകും. എന്നിട്ട് നമ്മള്‍ ഒന്നുമല്ലെന്ന് കാണിച്ച് തരാനും ഈ ചിത്രത്തിന് സാധിക്കും. കാരണം അത്രയേറെ ടഫാണ് ഈ ചിത്രം.
എന്താണ് കാണാന്‍ കഴിയുന്നത്
ചിത്രത്തില്‍ നമ്മള്‍ എന്താണ് കാണുന്നത്. വളരെ മനോഹരമായ ഒരു കാനന പാതയാണ് നമുക്ക് കാണാന്‍ സാധിക്കുക. ഒടുക്കത്തെ ഭംഗിയാണ് ഈ സ്ഥലം കാണാന്‍. നിറയെ മരങ്ങളാണ് നമുക്ക് കാണാന്‍ സാധിക്കുക. അതിന് നടുവിലൂടെയായി ഒരു വഴിയും കാണാം.
ഇതിലൂടെ വലിയ വാഹനങ്ങള്‍ കടന്നുപോകുമോ എന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. പക്ഷേ നമ്മുടെ ചലഞ്ച് അതൊന്നുമല്ല. ഈ കാടിനും, മരത്തിനും ഉള്ളിലുമൊക്കെ ഒരു രഹസ്യമുണ്ട്. അതാണ് കണ്ടെത്തേണ്ടത്.
അതാ ഒരു തന്ത്രശാലി
ഈ ചിത്രത്തിലുള്ളത് ഒരു തന്ത്രശാലിയാണ്. മറ്റാരുമല്ല അസ്സലൊരു കുറുക്കനാണിത്. ആരും കാണാതെ അവന്‍ അങ്ങ് ഒളിച്ചിരിക്കുകയാണ്. അതിലുപരി ഈ കുറുക്കന്‍ ആരുടെയും കണ്‍മുന്നിലേക്ക് വരാന്‍ സാധ്യതയില്ല എന്ന് ഉറപ്പാണ്. നമ്മള്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വരും.
ഇരപിടിക്കാന്‍ നില്‍ക്കുകയാണോ എന്ന് പോലും നമുക്ക് ഇക്കാര്യത്തില്‍ വിശദീകരിക്കാന്‍ സാധിക്കില്ല. കാരണം കുറുക്കന്മാര്‍ തന്ത്രശാലികളാണ്. എവിടെയാണ് ഒളിഞ്ഞിരിക്കുന്നതെന്ന് ഒരു പിടിയും തരില്ല.
സഹായമില്ലാതെ രക്ഷയില്ല
ഈ ചിത്രത്തിലുള്ളത് നല്ല കടുപ്പമേറിയ ചലഞ്ചാണ്. അത്ര പെട്ടെന്ന് ഒന്നും നിങ്ങള്‍ക്ക് ഇതിനെ കണ്ടെത്താനാവില്ല. എന്നാലും ഒന്നും ട്രൈ ചെയ്ത് നോക്കൂ. എല്ലായിടത്തും ഒന്ന് കണ്ണോടിച്ച് നോക്കാം. ആ കുറക്കന്‍ എങ്ങാനും കണ്ണില്‍പ്പെട്ടാലോ അല്ലേ.
എന്തായാലും ഒരു കാര്യം ഉറപ്പായി. ആരുടെയെങ്കിലും സഹായമില്ലാതെ നിങ്ങള്‍ക്ക് ഈ കുറുക്കനെ കണ്ടെത്തുക ദുഷ്‌കരമായിരിക്കും. ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ അവരുടെ സഹായം തേടാന്‍ ശ്രമിക്കുക.

image credit: YouTube
സമയം വളരെ കുറവാണ്
നിങ്ങള്‍ക്ക് മുന്നില്‍ ഈ കുറുക്കനെ കണ്ടെത്താനുള്ള ആകെ 9 സെക്കന്‍ഡുകളാണ്. തീരെ കുറഞ്ഞ് പോയി അല്ലേ. എന്തായാലും വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. ആ മരത്തിനിടയിലേക്ക് ഒക്കെ നോക്കിക്കോളൂ. സഹായത്തിന് വിളിച്ചവരെയും കൂട്ടിക്കോളൂ. എല്ലാവരും കൂടി ആഞ്ഞ് ശ്രമിക്കുക.
വലത്തും,ഇടത്തും മധ്യത്തിലുമൊക്കെ അന്വേഷിക്കുക. ചിലപ്പോള്‍ കാണാന്‍ സാധിച്ചേക്കും. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ വലത്ത് ഭാഗത്തേക്ക് നോക്കൂ. അവിടെ കാണാന്‍ കുറുക്കന്‍ ഒളിഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications