കേരള ഹൈക്കോടതിയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് ഒഴിവുകള്‍
കേരള ഹൈക്കോടതിയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ ഒഴിവുകള്‍. യോഗ്യരായ ഇന്ത്യന്‍ പൗരന്മാരില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. 20 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കേരള ഹൈക്കോടതിയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ ഒഴിവുകള്‍. യോഗ്യരായ ഇന്ത്യന്‍ പൗരന്മാരില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. 20 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
രണ്ട് വര്‍ഷത്തെ താല്‍ക്കാലിയ ഒഴിവിലേക്കാണ് നിയമനം. ഓണ്‍ലൈന്‍ ആയി അപേക്ഷിക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍ 28, 2016.

ശമ്പളം: 12,000
യോഗ്യത: നിയമത്തില്‍ ബിരുദം, അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.
സെലക്ഷന്‍: വൈവ വോയ്‌സ് പരീക്ഷയിലൂടെയാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.
അവസാന തിയതി: 28/10/2016 ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484-2562235 എന്ന നമ്പറിലേക്ക് വിളിക്കുക.
വിശദവിവരങ്ങള്‍ക്കായി: https://goo.gl/EGUqZc

Click it and Unblock the Notifications