യൂട്യൂബില്‍ വീഡിയോ കണ്ട് പണം സമ്പാദിക്കാം, കുറച്ചൊന്നുമല്ല മാസം 30,000ത്തിലധികം!!
യൂട്യൂബില്‍ വീഡിയോ കണ്ടിരിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. അനന്തമായ അറിവുകളും ആസ്വാദനവും ഇടകലര്‍ന്ന യൂട്യൂബ് വീഡിയോ എത്ര നേരം വേണമെങ്കിലും കണ്ടിരിക്കുന്നവര്‍ക്ക് കൂടെ പണവും സമ്പാദിക്കാം. വീഡിയോ കാണണമെങ്കില്‍ ഡാറ്റ ചാര്‍ജിങ്ങിന് പണം അങ്ങോട്ട് കൊടുക്കേണ്ടേ പിന്നെങ്ങനെ പണം സമ്പാദിക്കും എന്നായിരിക്കും ആലോചിക്കുന്നത്.
വീഡീയോ കണ്ടിരുന്ന മാസം 30,000 രൂപയിലധികം സമ്പാദിക്കുന്നവര്‍ നമ്മുക്ക് ചുറ്റുമുണ്ട്. അത്യാവശ്യത്തിനുള്ള പോക്കറ്റ് മണി ആസ്വദിച്ച് സമ്പാഗിക്കാനുള്ള മാര്‍ഗമാണിത്. അതിന് നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം, തുടര്‍ന്ന് വായിക്കൂ..

ചാനല്‍
നിരവധി ഓണ്‍ലൈന്‍ ചാനലുകളാണ് യൂട്യൂബില്‍ ആരംഭിച്ചിട്ടുള്ളത്. ഇതില്‍ ലോഗില്‍ ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോ കാണുകയും ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്യുക. പിന്നീട് നിങ്ങളുടെ സുഹൃത്തുകള്‍ക്കും സജസ്റ്റ് ചെയ്യാം.

മണിക്കൂറിന്
ചാനല്‍ സബസ്‌ക്രൈബ് ചെയ്ത് 30 മിനിട്ടിലധികം നേരം ചിലവഴിക്കുക. മണിക്കൂറിന് 200 രൂപയിലധികമാണ് നിങ്ങള്‍ക്ക് തരുന്നത്. മാത്രമല്ല നിങ്ങളുടെ സുഹൃത്തുകള്‍ക്ക് സജസ്റ്റ് ചെയ്യുന്നതിലൂടെ കൂടുതല്‍ പണം സമ്പാദിക്കാം. 670 രൂപയിലധികം നിങ്ങള്‍ സമ്പാദിച്ചാല്‍ തുക നിങ്ങളുടെ പേ പാല്‍ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും. ഇതിനായി Paid2YouTube സൈറ്റ് സെര്‍ച്ച് ചെയ്യൂ..

ഗിഫ്റ്റ് വൗച്ചര്‍
നിങ്ങള്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്ന ചാനലിലൂടെ സമ്പാദിക്കുന്ന പണത്തിന്റെ മൂല്യം കണക്കാക്കി ആകര്‍ഷകമായ ഗിഫ്റ്റ് വൗച്ചറുകളും ലഭിത്തും.

പരസ്യചാനല്‍
You-Cubez ഒരു പരസ്യ ചാനലാണ്. ചാനലില്‍ നിങ്ങള്‍ വീഡിയോ കാണുന്നതനുസരിച്ച് മണിക്കൂറിന് പണം ലഭിക്കും മാത്രമല്ല നിങ്ങളുടെ സുഹൃത്തുകള്‍ക്ക് സജസ്റ്റ് ചെയ്താന്‍ 15% കമ്മീഷന്‍ നിങ്ങള്‍ക്ക് ലഭിക്കും.

പരസ്യം
SuccessBux എന്ന സൈറ്റിലൂടെ വീഡിയോ കാണുന്നതിന് പകരം അതിലെ പരസ്യം കണ്ടാലും നിങ്ങള്‍ക്ക് പണം ലഭിക്കും. മണിക്കൂറിന് 67 രൂപയാണ് ലഭിക്കുന്നത്.

സ്ലൈഡ് ജോയ്
Slide Joy എന്ന മൊബൈല്‍ അപ്ലിക്കേഷനിലൂടെ സമയം ചിലവഴക്കാതെയും പണം സമ്പാദിക്കാം. മൊബൈലില്‍ ഈ ആപ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം നിങ്ങള്‍ എപ്പോള്‍ ഫോണിന്റെ സ്‌ക്രീന്‍ ലോക്ക് ആക്കി വെയ്ക്കുന്നോ അപ്പോള്‍ ഓട്ടോമാറ്റിക് ആയി വീഡിയോ പ്ലേ ചെയ്യും. സ്‌ക്രീന്‍ അണ്‍ലോക്ക് ആകുമ്പോള്‍ വീഡിയോ നില്‍ക്കും. ഫോണ്‍ ഉപയോഗിക്കാതെയും ആപിലൂടെ പണം സമ്പാദിക്കാം.












Click it and Unblock the Notifications