അവള് മാത്രമല്ല 'അവനും' കന്യകനാണോ എന്ന് തിരിച്ചറിയാന്‍ മാര്‍ഗങ്ങളുണ്ട്... പെണ്‍കുട്ടികള്‍ അറിയാന്‍
സ്ത്രീയുടെ കന്യകാത്വം മാത്രമാണ് എവിടെയും ചര്‍ച്ചാകുന്ന വിഷയം. ഇത് കണ്ടെത്താന്‍ വൈദ്യശാസ്ത്ര പരിശോധനകളും പരമ്പരാഗത രീതികളുമുണ്ട്. എന്നാല്‍ പുരുഷന് കന്യകനാണോ എന്ന് എവിടെയെങ്കിലും തെളിയിക്കപ്പെടേണ്ട സാഹചര്യങ്ങള്‍ കേട്ടിട്ടുണ്ടോ...
സ്ത്രീയുടെ കന്യകാത്വം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതൊരു പുരുഷനാല്‍ ആയിരിക്കും. അപ്പോള്‍ കന്യകാത്വം നഷ്ടപ്പെടുന്നത് സ്ത്രീയ്ക്കു മാത്രമല്ല എന്ന് തര്‍ക്കമില്ലാത്ത കാര്യമാണ്. സ്ത്രീ കന്യകയാണോ എന്നറിയാന്‍ പുരുഷന് നിരവധി മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു എന്നാല്‍ പുരുഷന് കന്യകനാണോ എന്നറിയാന്‍ പെണ്‍കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...

സ്ത്രീയുടെ സ്പര്‍ശത്തെ ഭയക്കുന്നവന്
നിങ്ങളുടെ അരികില്‍ ഒരു പുരുഷന് നില്ക്കുമ്പോള് നിങ്ങളുടെ അറിയാതെയുള്ള സ്പര്‍ശത്തെ പോലും അയാളെ അസ്വസ്ഥനാക്കുന്നുണ്ടോ...അയാളുടെ കൈകള്‍ വിറയ്ക്കുന്നുണ്ടോ.. മുന്‍പ് സ്ത്രീകളുമായി അടുത്തിടപഴകുന്ന ശീലം ഇയാള്‍ക്കില്ലായിരുന്നു എന്ന് തിരിച്ചറിയാനുള്ള ആദ്യത്തെ മാര്‍ഗം.

നിങ്ങള്‍ അടുത്ത് നില്ക്കുമ്പോള്
നിങ്ങള്‍ അടുത്തിരിക്കുമ്പോള്‍ അല്പം അകലം ഇടവിട്ട് ഇരിക്കാന്‍ ശ്രമിക്കുകയും നിങ്ങളുടെ അടുത്തുള്ള ഇടപ്പെടല്‍ അയാളിലുണ്ടാക്കുന്ന അസ്വസ്ഥത യ്ക്കാന്‍ കണ്ണില്‍ നോക്കി സംസാരിക്കാതിരിക്കുകയും ചെയ്യുന്നത് അയാളുടെ പരിചയ കുറവിനെ കാണിക്കുന്നു.

നിങ്ങളുടെ കാമുകനെ
പ്രണയത്തിന്റെ സ്റ്റൈലും ലെവലും മാറിയ കാലമാണിപ്പോള്‍. പ്രണയത്തിന്റെ തുടക്കം തന്നെ സെക്സിലാണെന്നാണ് ചെറുപ്പക്കാരുടെ ചിന്ത. പ്രണയം ഒന്നില്‍ ഒതുങ്ങി നില്‍ക്കാത്തതിനാല്‍ നിങ്ങളുടെ കാമുകന് കന്യകനാണോ എന്നറിയാന്‍ ആദ്യ ചുംബനത്തില്‍ നിന്നും സാധിക്കും. പരിഭ്രമവും പേടിയും തിടുക്കവും നിറഞ്ഞതായിരിക്കും ആദ്യത്തെ ചുംബനം. എല്ലാം നന്നായി കൈകാര്യം ചെയ്യാന്‍ അറിയുന്നുണ്ടെങ്കില്‍ മുന്‍പരിചയം ഉണ്ടെന്ന് മനസിലാക്കാം.

ഭര്‍ത്താവ് കന്യകനാണോ
വിവാഹം കഴിഞ്ഞ് ആദ്യത്തെ ദിവസത്തില്‍ അറിയാം നിങ്ങളുടെ ഭര്‍ത്താവ് കന്യകനാണോ എന്ന്. കന്യകനായ പുരുഷന് സ്ത്രീയേക്കാള്‍ പരിഭ്രമം കാണും എന്നാണ് പുരുഷന്മാര് തന്നെ പറയുന്നത്. പുരുഷന്റെ സ്പര്‍ശനത്തിലെ പരിചയകുറവും ക്ഷമയില്ലായ്മയും സ്ത്രീയ്ക്കു മാത്രം തിരിച്ചറിയാം.

സ്ത്രീ ശരീരത്തോട് ആകാംഷ കൂടുതല്‍
സ്ത്രീ ശരീരത്തോട് മുന്‍പരിചയമുളള പുരുഷന്മാര്ക്ക് ആകാംഷ കുറവായിരിക്കും. പരിചയമില്ലാത്തവരുടെ ആകാംഷ അവരുടെ ചലനത്തില്‍ നിന്നും തിരിച്ചറിയാം.

ആദ്യം ലൈംഗിക ബന്ധത്തില്‍ ബ്ലീഡിങ്
ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീകള്‍ക്ക് കന്യാചര്‍മ്മം പൊട്ടി ബ്ലീഡിങ് ഉണ്ടാകും, എന്നാല്‍ ആദ്യമായി സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ ലിംഗചര്‍മ്മം പൊട്ട് പുരുഷനും ബ്ലീഡിങ് ഉണ്ടാകും. (പുരുഷന്മാരുടെ അനുഭവങ്ങളില്‍ നിന്നും അഭിപ്രായങ്ങളില്‍ നിന്നും മാത്രമാണ് ലേഖനം എഴുതിയിട്ടുള്ളത്)
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications