എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് സുവര്‍ണ്ണാവസരം!!
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡില്‍ എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് ഒട്ടേറെ അവസരങ്ങള്‍. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍, എംസിജെ (മാസ്റ്റര്‍ ഓഫ് കംപ്യുട്ടര്‍ അപ്ലിക്കേഷന്‍ )എന്നീ കോഴ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് അവസരം. ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റിഡിന്റെ പാലക്കാട് കേന്ദ്രത്തില്‍ മാനേജ്‌മെന്റ് ട്രെയിനിയായിട്ടായിരിക്കും നിയമനം. മൊത്തം എട്ടു ഒഴിവുകളാണുള്ളത്.
തസ്തിക ഒഴിവുകള്‍ എന്നീ ക്രമത്തില്‍ താഴെ കൊടുക്കുന്നു.
മെക്കാനിക്കല്‍-6
ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍-1
എംസിജെ (മാസ്റ്റര്‍ ഓഫ് കംപ്യുട്ടര്‍ അപ്ലിക്കേഷന്‍)-1

28 വയസ്സാണ് അപേക്ഷിക്കാനുള്ള പ്രായ പരിധി. എംടെക് ,എം ഇ് ഡിഗ്രിയുള്ളവര്‍ക്ക് പ്രായപരിധിയില്‍ രണ്ടു വര്‍ഷത്തെ ഇളവ് അനുവദിച്ചിട്ടുണ്ട്. പരിശീലന കാലയളവില്‍ 12000 രൂപ സ്റ്റൈപെന്‍ഡായി ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് എഴുത്തു പരീക്ഷയും ഇന്‍ര്‍വ്യവും ഉണ്ടായിരിക്കും .അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ആഗസ്ത് 20 ആണ്. വിവരങ്ങള്‍ക്ക്- http://goo.gl/MN3VfU


Click it and Unblock the Notifications